ഒരു ഗ്രാമത്തില്‍ ആകെ താമസമുള്ളത് ഒരു വീട്. അവിടെ താമസിക്കുന്നത് ഒരേയൊരാള്‍. യുറോപ്പിലെ ഏറ്റവും ഉയരം കൂടിയതും ഒറ്റപ്പെട്ടതുമായ ഗ്രാമമായ ജോര്‍ജ്ജിയയിലെ വിദൂര തുഷേതി മേഖലയിലെ 84 കാരനായ ഇറക്ല്‍ ഖ്വെദഗുരിഡ്‌സെയെ അവിടെ താമസിക്കാന്‍ പ്രേരിപ്പിക്കുന്ന ഏക കാര്യം ഡോക്ടറായി തന്റെ കടമ നിറവേറ്റാനുള്ള കനത്ത അഭിവാഞ്ജയാണ്. 380 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള ജോര്‍ജിയയിലെ വിദൂര തുഷേതി മേഖലയിലെ ഏക ലൈസന്‍സുള്ള ഡോക്ടറാണ് 84 കാരനായ ഇറക്ല്‍ ഖ്വെദഗുരിഡ്‌സെ. എല്ലാവരും തന്റെ ഗ്രാമമായ ബോച്ചോര്‍ണ വിട്ടുപോകുമ്പോള്‍, ഇറക്ല്‍ Read More…

