ചൈനയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ‘ലവ് ലാഡ്ഡർ’ അഥവാ ‘പ്രണയ ഗോവണി’. ഹുനാനിലെ ഫുക്സി പർവ്വതത്തിലാണ് ചൈനയുടെ ‘ലവ് ലാഡർ’ സ്ഥിതി ചെയ്യുന്നത്. ആളുകൾ പലപ്പോഴും കയറാൻ മടിക്കുന്ന ഈ ലവ് ലാഡ്ഡർ അടുത്തിടെ ഒരു അമേരിക്കൻ ഇൻഫ്ലുൻസർ കീഴടക്കിയിരിക്കുകയാണ്. ഏതായാലും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഈ യൂട്യൂബറുടെ സാഹസിക യാത്രയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ എല്ലാവരും കരുതുന്നതുപോലെ പ്രശസ്ത യൂട്യൂബറായ മിസ്റ്റർ ബീസ്റ്റ് അല്ല താരം. പറഞ്ഞുവരുന്നത് ഏഷ്യൻ Read More…