Oddly News

ഇറാനിലെ കാമ്പസിനുള്ളിൽ ബിക്കിനിയില്‍ യുവതി, ഡ്രസ് കോഡ് ലംഘിച്ചതിന് കസ്റ്റഡിയില്‍, വീഡിയോയ്ക്ക് പിന്തുണയും വിമർശനവും

സ്ത്രീകളുടെ വസ്ത്രധാരണരീതിയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും കർശനമായ നിയമവ്യവസ്ഥകളുള്ള ഇറാനില്‍ ഒരു യുവതി ബിക്കിനി മാത്രമണിഞ്ഞ് പൊതുസ്ഥലത്ത് കൂടി നടക്കുന്ന വീഡിയോ വെറലാകന്നു. ഇത്തരം വസ്​‍ത്രധാരണത്തിന് ഇറാന്റെ ചരിത്രത്തിലെ ദാരുണമായ സംഭവങ്ങൾ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. “അനുചിതമായ” ഹിജാബ് ധരിച്ചതിന് തടങ്കലിൽ വെച്ചതിനെ തുടർന്ന് 2022 ൽ അമിനി എന്ന യുവതി മരിച്ചു. ഇറാനിലെ യൂണിവേഴ്‌സിറ്റിയിലെ ഒരു യുവതി ബിക്കിനി ധരിച്ച് പൊതുസ്ഥലത്ത് കൂടി നടക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ആളുകള്‍ അത്ഭുതത്തോടെ അവരെ നോക്കുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ആത്മവിശ്വാസത്തോടെ ഇരിക്കുകയും Read More…