നമ്മൾ പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ് ജീവിതം നമ്മെ നടത്താറുള്ളത്. ചില സമയങ്ങളിൽ, കഠിനമായ സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തെ താറുമാറാക്കുകയും നിരാശയും വൈകാരികമായ തകര്‍ച്ചയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. നമ്മുടെ ദുഃഖകരമായ നിമിഷങ്ങളിലും ഏറ്റവും പ്രയാസകരമായ സമയങ്ങളിലുമാണ് കഠിനാധ്വാനം മാത്രമാണ് നമുക്ക് മുന്നിലുള്ള ഏക വഴി എന്ന് തിരിച്ചറിയേണ്ടത്. കോച്ചിംഗ് ഇല്ലാതെ യുപിഎസ്‌സി പരീക്ഷയിൽ വിജയിച്ച ശാലിനി അഗ്നിഹോത്രി ഐപിഎസിന്റെ കഥയും ഇതുപോലെയാണ്. അവരുടെ പ്രചോദനാത്മകമായ കഥ വായിക്കുക. വെല്ലുവിളികളെ അതിജീവിച്ച് വിജയിച്ച ഐപിഎസ് ഓഫീസർ ഹിമാചൽ പ്രദേശിലെ ഉന ജില്ലയിൽ Read More…
Tag: IPS officer
ഇരുപത്തിരണ്ടാം വയസ്സില്‍ IPS; ഇരുപത്തെട്ടാം വയസ്സില്‍ രാജി; ബീഹാറിലെ ‘ലേഡി സിങ്കം’
കര്‍ക്കശമായ ബുദ്ധിശക്തികൊണ്ടും കഠിനമായ പ്രവര്‍ത്തന നൈതികത കൊണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ച ബിഹാറിലെ ‘ലേഡി സിങ്കം’, ഐപിഎസ് ഓഫീസര്‍ കാമ്യ മിശ്ര രാജിവെച്ചു. 2019-ല്‍ 22-ാം വയസ്സില്‍ അവര്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസാകുകയും ഐപിഎസ് നേടുകയും ചെയ്ത അവര്‍ 28 ാം വയസ്സിലാണ് വിരമിച്ചിരിക്കുന്നത്. രാജിക്കത്ത് കൊടുത്ത് ഒരു വര്‍ഷത്തിനുശേഷമാണ് രാഷ്ട്രപതി രാജി അംഗീകരിച്ചത്. തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തിപരമാണെങ്കിലും, കുടുംബബാധ്യതകളായിരിക്കാം തീരുമാനത്തെ പ്രേരിപ്പിച്ചതാണെന്ന് നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒഡീഷയില്‍ നിന്നുള്ള കാമ്യ മിശ്ര മിടുക്കിയായ Read More…


