Lifestyle

‘ഞാൻ മുസ്ലീമാണ്… പക്ഷേ എനിക്ക് കോസ്മിക് ഓറഞ്ച് നിറം ഇഷ്ടമാണ്’: പുതിയ ഐഫോൺ 17-മായി യുവാവ്- വീഡിയോ വൈറല്‍

ഡൽഹി: ഐഫോൺ 17 സീരീസിന്റെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചു. ഡൽഹി, മുംബൈ, പുനെ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ഔദ്യോഗിക ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ ആളുകൾ നീണ്ട നിരയാണ്. പഴയ ഐഫോണുകൾ മാറ്റി പുതിയ സീരീസ് വാങ്ങാൻ ആളുകൾ തടിച്ചുകൂടി. ചിലർ ആദ്യമായി ഐഫോൺ ഉപയോക്താക്കളുടെ ‘എലൈറ്റ് കമ്മ്യൂണിറ്റി’യിലേക്ക് എത്തുന്നു. ഐഫോൺ 17 വാങ്ങിയ ആദ്യ ഉപഭോക്താക്കളിൽ ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഫോണിന്റെ ‘കോസ്മിക് ഓറഞ്ച്’ നിറത്തെ പ്രശംസിച്ചുകൊണ്ടുള്ളതാണ് ഈ വീഡിയോ. ഐഫോൺ 17 വാങ്ങിയതിലുള്ള Read More…