Featured Good News

ഇങ്ങനെയുമൊരു നാടോ? ഐഫോൺ മറന്നുവച്ചത് 5തവണ; ആരും എടുത്തില്ല! വൈറലായി ഇന്ത്യൻ യുവതിയുടെ വീഡിയോ

ടോക്കിയോ: സാധനങ്ങൾ എവിടെയെങ്കിലും മറന്നുവെച്ചാൽ പിന്നീട് തിരികെ ചെല്ലുമ്പോൾ അത് അവിടെ കാണുമോ എന്ന ആശങ്ക എല്ലാവർക്കും ഉണ്ടാകാറുണ്ട്. എന്നാൽ തന്റെ വൻവിലയുള്ള ഐഫോൺ 16 പ്രോ അഞ്ച് തവണ മറന്നുവെച്ചിട്ടും മണിക്കൂറുകൾക്ക് ശേഷം സുരക്ഷിതമായി തിരികെ ലഭിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഒരു ഇന്ത്യൻ യുവതി. ജപ്പാനിൽ താമസിക്കുന്ന യുവതി സമൂഹമാധ്യമത്തിലൂടെയാണ് അവിടുത്തെ ജനങ്ങളുടെ സത്യസന്ധത വെളിപ്പെടുത്തുന്ന ഈ സംഭവം തുറന്നുപറഞ്ഞത്. ഫോൺ ഉപയോഗം താരതമ്യേന കുറവായതിനാൽ പലപ്പോഴും എവിടെയെങ്കിലും വെച്ച് മറന്നുപോകുന്നത് തന്റെ പതിവാണെന്ന് ഇവർ Read More…

Lifestyle

വില 79,900 രൂപ മുതല്‍; ഐഫോണ്‍ 16 ഇന്ത്യയില്‍ വില്‍പ്പന തുടങ്ങി ; സ്‌റ്റോറുകള്‍ക്ക് മുന്നില്‍ ക്യൂ

മൊബൈല്‍ രംഗത്ത് വിസ്മയം തീര്‍ക്കുന്ന ഓരോ തലമുറയില്‍പെട്ട ഐഫോണുകള്‍ക്കും വേണ്ടി വിപണിയില്‍ വന്‍കാത്തുനില്‍പ്പ് ഉണ്ടാകാറുണ്ട്. ഐഫോണ്‍ 16 ലൈനപ്പില്‍ വരുന്ന മോഡലുകള്‍ക്കും വന്‍ തിരക്ക്. മുംബൈ നഗരത്തില്‍ സ്‌റ്റോറുകള്‍ക്ക് മുന്നില്‍ ആള്‍ക്കാര്‍ കാത്തുനില്‍ക്കുന്നതിന്റെ വീഡിയോകളും ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. സെപ്റ്റംബര്‍ 10 ന് പ്രഖ്യാപിച്ച ആപ്പിളിന്റെ പുതിയ ഐഫോണ്‍ ഇപ്പോള്‍ ഇന്ത്യയില്‍ വാങ്ങാനാകും. അംഗീകൃത സ്‌റ്റോറുകളില്‍ ഇന്ന് രാവിലെ മുതല്‍ വില്‍പ്പന ആരംഭിച്ചു. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 Read More…