Celebrity

പതിനാറുകാരി നായികയുമായി ഇന്റിമേറ്റ് രംഗം, വിഡിയോ ക്ലിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ സീരിയലിനെതിരെ വിമർശനം

16 വയസ്സ് മാത്രം പ്രായമുള്ള നായികയുമായി ഇന്റിമേറ്റ് രംഗം ചിത്രീകരിച്ച ഹിന്ദി സീരിയലിനെതിരെ വ്യാപക വിമർശനം. ‘റിം ജിം’ എന്ന സീരിയലിൽ യഷിക ശർമ എന്ന പ്രായപൂർത്തിയാകാത്ത നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചതിനെതിരെ നടൻ ഹിമാൻഷു അശ്വതിക്കെതിരെയും വിമർശനമുയരുന്നുണ്ട്. പ്രായപൂർത്തിയാകാത്ത നായികയും മുതിർന്ന നടനും തമ്മിലുള്ള ഓൺസ്ക്രീൻ ഇന്റിമസി രംഗങ്ങൾക്കെതിരെ വലിയ വിമർശനമാണ് സീരിയൽ അണിയറപ്രവർത്തകർക്ക് നേരെ ഉയരുന്നത്. സീരിയൽ പ്രൊഡക്‌ഷൻ ഹൗസ് രാജ്യത്തെ നിയമങ്ങളോ ബ്രോഡ്കാസ്റ്റിങ് നിയമങ്ങളോ പാലിക്കുന്നില്ലെന്നും വിമർ‍ശനം ഉയരുന്നുണ്ട്. ബാലതാരങ്ങളെയും പ്രായപൂർത്തിയാകാത്ത നടീനടന്മാരെ Read More…

Movie News

ചൂടന്‍ രംഗങ്ങളുടെ ചിത്രീകരണം, നടി രേഖയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു, ഒരു കസേര ഒടിഞ്ഞു ?

നിത്യഹരിത സൗന്ദര്യമെന്ന് അറിയപ്പെടുന്ന മുതിർന്ന നടി രേഖ, ഇന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ശ്രദ്ധേയമായ പ്രകടനങ്ങൾ, അഭിനയ വൈദഗ്ദ്ധ്യം, സംഭാഷണം, മനോഹരമായ നൃത്തം എന്നിവയിലൂടെയെല്ലാം അവർ പ്രേക്ഷകരെ ആകർഷിച്ചിട്ടുണ്ട്. ഈ ഗുണങ്ങൾ കാരണമാണ് രേഖ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി ഇന്നും നിലനിൽക്കുന്നത്. അക്ഷയ് കുമാറിനൊപ്പവും അമിതാഭ് ബച്ചനൊപ്പവും രേഖ നിരവധി ബോൾഡ് രംഗങ്ങളിലും അഭിനയിച്ചിട്ടുണ്ട്. രേഖയുടെ ഏറ്റവും വിവാദമായ സിനിമ ഏതാണ്? രേഖ ചെയ്ത തീവ്രമായ ഒരു രംഗം വിവാദമായി. നടൻ Read More…

Oddly News

ഹോട്ടല്‍മുറിയുടെ കര്‍ട്ടനിടാന്‍ മറന്നു! ‌റോഡില്‍ ജനക്കൂട്ടം, വീഡിയോ പകര്‍ത്തിയതില്‍ വിമര്‍ശനം

പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ കര്‍ട്ടനിടാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ദമ്പതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് ജനക്കൂട്ടം. രാജസ്ഥാനിലെ ജയ്പൂരിലുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയിലെ സംഭവങ്ങളാണ് പ്രചരിക്കുന്നത്. ഹോട്ടലിന് പുറത്ത് റോഡരികില്‍ നിന്നും ജനക്കൂട്ടം എടുത്ത വീഡിയോയാണ് പ്രചരിക്കുന്നത്. മുറിയുടെ റോഡ് സൈഡിലുള്ള വലിയ ജനാലയുടെ കര്‍ട്ടനിടാന്‍ മറന്നതോടെയാണ് വലിയ ആള്‍ക്കൂട്ടം റോഡരികില്‍ തടിച്ചുകൂടിയത്. സമീപത്തെ ഫ്ലൈഓവറിലടക്കം ജനക്കൂട്ടം എത്തിയതോടെ ഹോട്ടലിന് മുന്നില്‍ വലിയ ഗതാഗത കരുക്ക് സൃഷ്ടിക്കപ്പെട്ടു. ജയ്പൂരിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ രാത്രി പത്ത് മണിയോടെയാണ് Read More…

Celebrity

‘തുണിയുരിയാനും ചുംബിക്കാനും എന്നെക്കിട്ടില്ല’; ഞാന്‍ എപ്പോഴും ഇങ്ങിനെയെന്ന് സോനാക്ഷി സിന്‍ഹ

തുണിയുരിയാനും ചുംബിക്കാനും കെട്ടിപ്പിടിക്കാനുമൊന്നും തന്നെക്കിട്ടില്ലെന്ന് സിനിമയ്ക്കായി സമീപിക്കുമ്പോള്‍ തന്നെ താന്‍ സംവിധായകനോട് നയം വ്യക്തമാക്കാറുണ്ടെന്ന് നടി സോനാക്ഷി സിന്‍ഹ. ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് 14 വര്‍ഷമായ സോനാക്ഷി ഇതുവരെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും പറയുന്നു. പുതിയ സിനിമ ഹീരാമാണ്ടിയുടെ വിജയത്തിന് പിന്നാലെ നല്‍കിയ അഭിമുഖത്തില്‍ താന്‍ മുന്‍ എടുത്ത അതേ സ്റ്റാന്റില്‍ തന്നെയാണ് ഇപ്പോഴുമെന്നും നടി പറഞ്ഞു. എല്ലായ്‌പ്പോഴും തനിക്ക് കംഫര്‍ട്ടബിളായി ചെയ്യാന്‍ കഴിയുന്ന കാര്യവും പറ്റാത്ത കാര്യവും ആദ്യം തന്നെ വ്യക്തമാക്കുമെന്നും നടി പറയുന്നു. നേരത്തേ ഒരു Read More…

Celebrity

ചുംബിക്കാനും കെട്ടിപ്പിടിക്കാനും വീട്ടുകാര്‍ സമ്മതിക്കുന്നില്ല; ഒരുപാട് സിനിമകള്‍ പോയെന്ന് മൃണാള്‍ ഠാക്കൂര്‍

സിനിമയിലെ ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ അഭിനയിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ തനിക്ക് ഒരുപാട് അവസരങ്ങള്‍ കൈവിട്ടു പോകുന്നെന്ന് നടി മൃണാള്‍ സെന്‍. ചുംബനം, കെട്ടിപ്പിടുത്തം, വികാരം പ്രതിഫലിപ്പിക്കേണ്ട രംഗങ്ങള്‍ എന്നിവ ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതിക്കുന്നില്ല എന്നും സ്‌ക്രീനില്‍ ഇന്റിമസി രംഗങ്ങള്‍ ചെയ്യുന്നത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതായും നടി വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.”റൊമാന്റിക് പോലെയുള്ള അടുപ്പമുള്ള രംഗങ്ങള്‍ ചെയ്യുന്നത് എനിക്ക് അത്ര സുഖകരമായിരുന്നില്ല. എനിക്ക് പേടി തോന്നും. അത്തരം സിനിമകള്‍ വേണ്ട എന്ന് ഞാന്‍ പറയും. എന്നാല്‍ എത്ര Read More…