ഇൻസുലിൻ ചെടി (കോസ്റ്റസ് ഇഗ്നിയസ്), സ്പൈറൽ ഇഞ്ചി അല്ലെങ്കിൽ ഫയർ കോസ്റ്റസ് എന്നും അറിയപ്പെടുന്നു. ഇത് പ്രമേഹത്തിന് പരക്കെ അംഗീകരിക്കപ്പെട്ട ഒരു ഔഷധ സസ്യമാണ്. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള ഈ ചെടി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ആയുർവേദത്തിലും ഹെർബൽ മെഡിസിനിലും പരമ്പരാഗതമായി ഉപയോഗിക്കുന്നു. ഇൻസുലിൻ ചെടിയുടെ ഇലകളിൽ കൊറോസോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഈ സംയുക്തം ഗ്ലൂക്കോസ് മെറ്റബോളിസത്തെ നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രിക്കുന്നതിനാല്‍ ഇത് പ്രമേഹമുള്ള വ്യക്തികൾക്ക് ഗുണം ചെയ്യും. Read More…

