ഉത്തരകാശിയിലെ മണികർണിക ഘട്ടിൽ റീൽസ് ചിത്രീകരണത്തിനിടെ ഭാഗീരഥി നദിയിൽ മുങ്ങി യുവതിയെ കാണാതായി. തിങ്കളാഴ്ച നടന്ന ദുരന്തത്തിന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഒരു യുവതി മികച്ച ദൃശ്യം ലഭിക്കാൻ നദീതീരത്തേക്ക് നീങ്ങുന്നതാണ് കാണുന്നത്. എന്നാൽ തൊട്ടടുത്ത നിമിഷം യുവതിയുടെ, കാൽ വഴുതുകയും ശക്തമായ ഒഴുക്കിലേക്ക് യുവതി വീഴുന്നതുമാണ് കാണുന്നത്. വെള്ളത്തിൽ നിന്ന് രക്ഷപെടാൻ പാടുപെടുന്ന സ്ത്രീയെ കണ്ടപ്പോൾ മകൾ മമ്മീ.. എന്ന് നിലവിളിക്കുന്നതും കേള്‍ക്കാം. നദിയിലെ ശക്തമായ ഒഴുക്കിൽ Read More…