Featured Sports

വിരമിക്കൽ സൂചന?… ‘താങ്കൾ ഇല്ലാതെ എങ്ങനെ മുന്നോട്ട് പോകണമെന്നറിയില്ല, ഐ ലവ് യു, പാ….’: വികാരനിർഭരനായി മെസ്സി

പിതാവിന്റെ മരണത്തിനു പിന്നാലെ വികാരനിർഭരമായ കുറപ്പുമായി അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സി. പിതാവും തന്റെ മാനേജറുമായിരുന്ന ഹോർഹെ മെസ്സിയുടെ വേർപാടിലുണ്ടായ ആഘാതത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലാണ് താരം വിരമിക്കൽ സൂചന നൽകിയത്. പിതാവില്ലാതെ ഇനി എത്രനാൾ തന്റെ ഫുട്ബോൾ കരിയർ തുടരാൻ സാധിക്കുമെന്ന് അറിയില്ലെന്ന് മെസ്സി കുറിച്ചു. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്‌മാർ തുടങ്ങിയവരും ഈ കുറിപ്പിനു താഴെ അനുശോചനം രേഖപ്പെടുത്തി. ഹൃദയസംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ഹോർഹെ മെസ്സി കഴിഞ്ഞയാഴ്ച റൊസാരിയോയിൽ വച്ചാണ് Read More…

Fitness

എന്തുകൊണ്ട് പ്രായമായവർ വ്യായാമം ചെയ്യണം? 70-ാം വയസ്സിലും അനുപം ഖേറിന്റെ വര്‍ക്കൗട്ട് – വീഡിയോ

സിനിമയിലെ തകർപ്പൻ പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ അനുപം ഖേർ, തന്റെ ഫിറ്റ്നസ് യാത്രയിലൂടെയും ആളുകൾക്ക് പ്രചോദനമാകുന്നു. എഴുപതാം വയസ്സിലും അച്ചടക്കവും സ്ഥിരതയുമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് അദ്ദേഹം പറയുന്നു. പ്രായം ആരോഗ്യത്തിനും ശക്തിക്കും ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോ അദ്ദേഹം അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. അനുപം ഖേർ തന്റെ വർക്കൗട്ട് വീഡിയോ പങ്കുവെച്ച ഓഗസ്റ്റ് 19-ന്, അനുപം ഖേർ ഇൻസ്റ്റാഗ്രാമിൽ ഒരു വർക്കൗട്ട് വീഡിയോ പങ്കുവെക്കുകയും, “ജീവിതം സൈക്കിൾ ചവിട്ടുന്നത് പോലെയാണ്. ബാലൻസ് നിലനിർത്താൻ, നിങ്ങൾ മുന്നോട്ട് Read More…

Sports

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായ അനായ ബംഗാർ ഇന്ത്യൻ താരം സർഫറാസ് ഖാനൊപ്പം ; ദൃശ്യങ്ങൾ വൈറൽ– വിഡിയോ

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ അനായ ബംഗാറും ഇന്ത്യന്‍ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാനുമൊന്നിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മുന്‍ ഇന്ത്യന്‍ താരവും ബാറ്റിങ് പരിശീലകനുമായ സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ ബംഗാര്‍ കഴിഞ്ഞ വര്‍ഷമായിരുന്നു ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയത്. പിന്നീട് അനായ ബംഗാര്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു. അതിനിടെ സര്‍ഫറാസ് ഖാനും കുടുംബവുമൊത്തുള്ള ചിത്രങ്ങള്‍ വൈറലാണ്. ആര്യന്‍ ബംഗാറും സര്‍ഫറാസ് ഖാനും ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിരുന്ന കാലത്ത് സഹതാരങ്ങളായിരുന്നു. ആ സൗഹൃദത്തിന്റെ Read More…

Hollywood

ഡെമിമൂറിനെ പുനരവതരിപ്പിച്ച് കൈലി ജെന്നര്‍ ; ‘സ്ട്രിപ് ടീസി’ ലെ നഗ്‌നരംഗം പുനരവതരിപ്പിച്ചു

ഹോളിവുഡ് സുന്ദനി ഡെമിമൂറിന് ലോകം മുഴുവന്‍ ആരാധകരെ നേടിക്കൊടുത്ത ‘സ്ട്രിപ് ടീസി’ ലെ നഗ്‌നരംഗം പുനരവതരിപ്പിച്ച് മോഡലും ടെലിവിഷന്‍ താരവും നടിയുമായ കൈലി ജന്നര്‍. പൂര്‍ണ്ണനഗ്‌നതയിലുള്ള ഫോട്ടോ താരം വ്യാഴാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. 1990 കളില്‍ ഹോളിവുഡ് സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായിരുന്നു സ്ട്രിപ്പടീസിലെ വേഷത്തോട് അസാധാരണ സാമ്യമുള്ള വേഷമായിരുന്നു ജന്നറിന്റേത്. തൊണ്ണൂറുകളിലെ തന്റെ ഏറ്റവും ചൂടേറിയ സിനിമകളിലൊന്നിന്റെ പോസ്റ്ററിനായി ഡെമി മൂര്‍ നല്‍കിയ പോസ് പുനഃസൃഷ്ടിക്കുകയായിരുന്നു കൈലിയും. ഡെമിയെപ്പോലെ, കൈലിയും നഗ്നശരീരത്തിന് മുകളിലൂടെ തന്റെ നീളമുള്ള കറുത്ത മുടി Read More…