കുത്തിവയ്ക്കുാന്‍ സിറിഞ്ചുമായി ഡോക്ടറോ നേഴ്സോ വരുന്നതുകണ്ടാല്‍ അപ്പോള്‍ കരച്ചില്‍ തുടങ്ങും സാധാരണ കുട്ടികള്‍. അതുകൊണ്ടുതന്നെ കുട്ടികളെ കുത്തിവയ്ക്കല്‍ എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനായി പല പൊടിക്കൈകളും പ്രയോഗിക്കാറുണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍. എന്നാല്‍ ഇഞ്ചക്ഷൻ എടുക്കുമ്പോൾ ഒട്ടും പേടിക്കാതെ ശാന്തയായിരുന്ന ഒരു കൊച്ചുകുട്ടിയുടെ ഹൃദ്യമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകളുടെ മനസ്സു കീഴടക്കുകയാണ്. മുതിർന്നവർ പോലും കുത്തിവെപ്പിനെ പേടിക്കുമ്പോൾ, മിഷിക രഘുവംശി എന്ന ഈ കൊച്ചു പെൺകുട്ടി ഒട്ടും ഭയമില്ലാതെയാണ് ഇതിനെ നേരിട്ടത്. View Read More…
Tag: injection
പീഡനവും അപമാനവും, ഭർത്താവ് മെർക്കുറി കുത്തിവച്ചു: 9മാസം ആശുപത്രിയില്‍; വിദ്യ മരണത്തിന് കീഴടങ്ങി
ബംഗളുരു: ഭര്‍ത്താവ് മെര്‍ക്കുറി കുത്തിവച്ചെന്ന് ആരോപിച്ച വിദ്യ ഒന്‍പതു മാസം ആശുപത്രിക്കിടക്കയില്‍ കഴിച്ചുകൂട്ടിയ ശേഷം ജീവിതത്തോട് വിടപറഞ്ഞു.യുവതി പോലീസിനു നല്‍കിയ ‘മരണമൊഴി’ ഭര്‍ത്താവിനെ പ്രതിക്കൂട്ടിലാക്കുന്നു.മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഇക്കഴിഞ്ഞ 23ന് ആട്ടിബലെ പോലീസ് എഫ്.ഐ.ആര്‍ റജിസ്‌റ്റര്‍ ചെയ്‌തു. ഭര്‍ത്താവ് ബസവരാജു നിരന്തരം ഉപദ്രവിച്ചിരുന്നെന്നാണ് മൊഴിയില്‍.ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് രാത്രി ഉറങ്ങാന്‍ കിടന്ന തനിക്ക് പിറ്റേന്ന് വൈകുന്നേരം മാത്രമാണ് ബോധം വന്നത്. വലതു തുടയില്‍ കഠിനമായ വേദന അനുഭവപ്പെട്ടു. ഇത് ഭര്‍ത്താവ് നല്‍കിയ ഇന്‍ജക്ഷന്‍ കാരണമാണെന്നും വിദ്യയുടെ മൊഴിയിലുണ്ട്. മാര്‍ച്ച് Read More…
കിന്റര്‍ഗാര്‍ട്ടനില്‍ തുടങ്ങിയ പ്രണയം ; 50 വര്‍ഷം വേര്‍പിരിയാതെ ജീവിച്ചു ; ഒരേദിവസം ദയാവധത്തിലൂടെ മരണം
കൊതിതീരും വരെ ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ? എന്നാണ്. എന്നാല്‍ ഈ ചോദ്യം നെതര്‍ലണ്ടുകാരായ 70 കാരന്‍ യാന്‍ ഫാബറിന്റെയും 71 കാരി എല്‍സ് വാന്‍ ലീനിംഗെന്റെയും കാര്യം ഒഴിച്ചാണെന്ന് മാത്രം. ഒരു ദൈവദത്തമായ ദമ്പതികള്‍ കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ അനേകം വര്‍ഷം ഒരുമിച്ച് ജീവിച്ച് തങ്ങളുടെ കൊച്ചുമക്കളെയും കണ്ടശേഷം ഒടുവില്‍ അടുത്തടുത്തു കിടന്ന് ഒരേദിവസം ഒരേസമയത്ത് തന്നെ ദയാവധവും ഏകദേശം 50 വര്‍ഷം കൊതിതീരും വരെ പ്രണയിച്ച ശേഷം മരണത്തില്‍ പോലും വേര്‍പിരിയരുതെന്ന ആഗ്രഹം നിലനിര്‍ത്തിയ ഇരുവര്‍ക്കും ജൂണ്‍ Read More…



