ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ തിയാഷ ഗോസ്വാമി തന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ തുടർച്ചയായി ഉണ്ടാകുന്ന കുറവിനെക്കുറിച്ചും ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും മനസ്സ് തുറന്നു. ചെറുപ്പത്തിൽ തന്നെ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും, ആഗ്രഹിച്ച പല ലക്ഷ്യങ്ങളും പൂർത്തിയാക്കാൻ കഴിയാത്തതിൽ താൻ നിരാശയാണെന്ന് താരം തുറന്നുപറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, ദയവായി തന്നെ അൺഫോളോ ചെയ്യരുതെന്ന് തിയാഷ ആരാധകരോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ മാസം മാത്രം ഇൻസ്റ്റാഗ്രാമിലൂടെ 20 ലക്ഷം രൂപ സമ്പാദിച്ചതായും, 16-ാം വയസ്സിൽ സ്വന്തമായി ഒരു ബിസിനസ്സ് Read More…

