സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ പുതിന എണ്ണ ഉപയോഗിച്ച് ഉയര്‍ന്ന നിലവാരമുള്ള കോട്ടിങ് വികസിപ്പിച്ചു. ഇതു മെഡിക്കല്‍ ഉപകരണങ്ങളുടെ ഉപരിതലത്തില്‍ പ്രയോഗിക്കാന്‍ കഴിയും. ഇത് രോഗികള്‍ക്ക് അണുബാധയും വീക്കവും ഉണ്ടാകുന്നതില്‍നിന്ന് സംരക്ഷിക്കുന്നതിനുള്ള സുരക്ഷിതമായ മാര്‍ഗമാണെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ മാത്യു ഫ്‌ലിന്‍ഡേഴ്‌സ്, പ്രഫ. ക്രാസിമിര്‍ വാസിലേവ് എന്നിവര്‍ വ്യക്‌തമാക്കി. പുതിന ഇലകള്‍ കഴിക്കുന്നത് തൊണ്ടവേദനയില്‍നിന്ന് കാര്യമായ ആശ്വാസം നല്‍കുന്നതായി കണ്ടതിനു ശേഷമാണ് ഈ ആശയം ഉടലെടുത്തതെന്നു ക്രാസിമിര്‍ വാസിലേവ് അറിയിച്ചു. പ്ലാസ്‌മ ടെക്‌നോളജി ഉപയോഗിച്ചു ഗവേഷകര്‍ അണുബാധ, വീക്കം Read More…
Tag: Infection
കക്ഷത്തിലെ ചൊറിച്ചിലിന് കാരണം അണുബാധമാത്രമല്ല; കാൻസർ സാധ്യത?
കക്ഷത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടവരായി ആരുമുണ്ടാകില്ല. വിയര്‍പ്പ് കാരണമോ ചര്‍മത്തിലെ അണുബാധ മൂലമോ ഇത് സംഭവിക്കാം. എന്നാല്‍ വിദഗ്ധര്‍ പറയുന്നത് കക്ഷത്തിലുണ്ടാകുന്ന ചൊറിച്ചില്‍ ലിംഫോമ, ഇന്‍ഫ്ളമേറ്ററി ബ്രസ്റ്റ് കാന്‍സര്‍ തുടങ്ങിയ കാന്‍സറുകളുടെ ലക്ഷണമാകാമെന്നാണ്. ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന കാന്‍സറാണ് ലിംഫോമ. ലിംഫ് നോഡുകളില്‍ ഇത് മൂലം വീക്കം സംഭവിക്കാം. കക്ഷം അരക്കെട്ട് കഴുത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങള്‍ എന്നീ ഭാഗങ്ങളാണ് ഇത് ഉണ്ടാകുന്നത്. ഇവയെ പ്രധാനമായും ഹോഡ്കിന്‍സ് ലിംഫോമ , നോണ്‍ ഹോഡ്കിന്‍സ് ലിംഫോമ എന്ന് തരംതിരിച്ചട്ടുണ്ട്. ലിംഫ്നോഡുകളില്‍ വീക്കം Read More…


