ന്യൂഡല്‍ഹി: സിന്ധു നദീജല കരാറുമായി (ഐ.ഡബ്ല്യു.ടി) ബന്ധപ്പെട്ട് പാകിസ്താന്‍ നടത്തുന്ന പ്രകോപനപരമായ പ്രചാരണങ്ങള്‍ ഇന്ത്യയുടെ നിലപാടില്‍ മാറ്റമുണ്ടാക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം . അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാകിസ്താന്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കുന്നത് വരെ കരാര്‍ താത്കാലികമായി റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കും. കഴിഞ്ഞ 2025-ലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് സിന്ധു നദീജല കരാര്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. എന്നാല്‍, ഈ വിഷയത്തെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ തെറ്റായ രീതിയില്‍ അവതരിപ്പിക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. നദീജല കരാറുകള്‍ പങ്കിടുന്ന മറ്റ് Read More…
Tag: Indus Waters Treaty
‘വെള്ളത്തില്‍ തൊട്ടാല്‍ ആ കൈ വെട്ടിയരിയും’; സിന്ധു നദീജല കരാറിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍
സിന്ധു നദീജല കരാര്‍ ഏകപക്ഷീയമായി റദ്ദാക്കിയ ഇന്ത്യയുടെ നടപടിക്കെതിരെ കടുത്ത ഭീഷണിയുമായി പാക്കിസ്ഥാന്‍ വീണ്ടും രംഗത്തെത്തി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ഉടമ്പടി റദ്ദാക്കാന്‍ ഇന്ത്യയ്ക്ക് അധികാരമില്ലെന്നും, പാക്കിസ്ഥാനുള്ള വെള്ളം തടഞ്ഞാല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൈ വെട്ടിയരിയുമെന്നും പാക് മന്ത്രി മുസാദിക് മാലിക് മുന്നറിയിപ്പ് നല്‍കി. പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയായിരുന്നു സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയത്. പാക്കിസ്ഥാനിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തിയാല്‍ ഇന്ത്യ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മുസാദിക് Read More…


