Lifestyle

ഇന്ത്യയിലെ ആദ്യത്തെ ‘ജെൻ ബീറ്റ’ ശിശു ആരാണ്? പട്ടം ഇനി ഫ്രാങ്കിക്ക് മാത്രം സ്വന്തം

2025 പുതിയ പ്രതീക്ഷയോടും പുതിയ സ്വപ്നങ്ങളോടുകൂടെയും പിറവിയെടുത്തു. ദീപങ്ങൾ കൊണ്ട് അലങ്കരിച്ചും പടക്കങ്ങൾ പൊട്ടിച്ചും മധുരം പങ്കുവെച്ചും എല്ലാവരും പുതുവർഷത്തെ ആഘോഷമായി വരവേറ്റു. പലരും പുതുവർഷത്തിൽ പുതിയ പുതിയ പ്രതിജ്ഞകൾ എടുത്തിട്ടുണ്ട്. പോയ വർഷത്തിൽ തങ്ങൾക്ക് സംഭവിച്ച തെറ്റുകുറ്റങ്ങൾ പുതിയ വർഷത്തിൽ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നു പറഞ്ഞവരും കുറവല്ല. എന്നാല്‍ 2025-ന്റെ പ്രഭാതം അടയാളപ്പെടുത്തുന്നത് മറ്റൊരു സുപ്രധാന സംഭവമാണ്, പുതുവത്സര ദിനമായ ജനുവരി 1-ന് മിസോറാമിലെ ഐസ്വാളിൽ വെച്ച് ‘ജനറേഷൻ ബീറ്റ’ യുടെ ആദ്യത്തെ കുഞ്ഞിനെ ഇന്ത്യ സ്വാഗതം Read More…