ലോകത്തെ പല കെട്ടിടങ്ങളും കൂറ്റന്‍ വാസ്തുവിദ്യാ രൂപകല്പനകള് കൊണ്ട് ഒരു വലിയ അദ്ഭുതമാണെന്ന് തന്നെ പറയാം. അങ്ങനെ എടുത്ത് പറയുമ്പോള്‍ ദുബായിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഒരു വലിയ അദ്ഭുതമാണ്. ഈ കെട്ടിടം കാണാനും ചിത്രങ്ങളും വീഡിയോകളും എടുക്കാനുമായി നിരവധി പേരാണ് ടൂറിസ്റ്റുകളായി തന്നെ ദുബായിലേക്ക് എത്തുന്നത്. ദുബായിലെ ബുര്‍ജ് ഖലീഫ പോലെ തന്നെ ഇന്ത്യയ്ക്കും ഒരു ഉയരം കൂടിയ കെട്ടിടം ഉണ്ട്. മുംബൈയില്‍ സ്ഥിതി ചെയ്യുന്ന പാലൈസ് Read More…