80,000 വർഷമായി കാണാൻ കൊതിക്കുന്ന ഒരു ആകാശക്കാഴ്ചയാണ് ഇപ്പോൾ ഇന്ത്യൻ ആകാശത്തെ അലങ്കരിക്കുന്നത്. കോമെറ്റ് എ 3 എന്ന വാൽനക്ഷത്രം ഏതാണ്ട് 80000 വർഷങ്ങൾക്ക് മുൻപാണ് മനുഷ്യന് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിച്ചത്. നൂറ്റാണ്ടിന്റെ വാൽനക്ഷത്രം എന്നറിയപ്പെടുന്ന ധൂമകകേതുവിനെ സംബന്ധിച്ച് 2023 ജനുവരിയിയിലാണ് വിവരം ലഭിക്കുന്നത്. ആകാശ പ്രേമികൾക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം കോമെറ്റ് A3 യെ കാണാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. 2024 സെപ്തംബർ 28-ന് സൂര്യനോട് ഏറ്റവും അടുത്ത് എത്തിയ വാൽനക്ഷത്രം നിരീക്ഷകർക്ക് കൂടുതൽ Read More…