Sports

ഐപിഎല്ലില്‍ ചരിത്രം പിറന്ന ദിവസം ; ഒറ്റക്കളിയില്‍ പിറന്നത് 523 റണ്‍സ് ; 38 സിക്‌സറുകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അടിയും തിരിച്ചടിയുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ തകര്‍ന്നത് അനേകം റെക്കോഡുകള്‍. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് പിറക്കുകയും ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറക്കുകയും ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധശതകം കാണുന്ന മത്സരവും മറ്റൊന്നായിരുന്നില്ല. മത്സരത്തില്‍ രണ്ടു ടീമുകളും കൂടി 500 ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ പിറന്നു വീണത് 523 റണ്‍സായിരുന്നു. രണ്ടു ടീമുകളും കൂടി അടിച്ചത് 38 സിക്‌സറുകളും. ആദ്യം ബാറ്റ് ചെയ്ത Read More…