സൂര്യവംശി കുടുംബത്തിന്റെ രക്തത്തിൽ തന്നെയുള്ളതാണ് ക്രിക്കറ്റ് പ്രതിഭയെന്ന് തെളിയിക്കുകയാണ് പുതിയ വാര്‍ത്ത . യുവ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയ്ക്ക് പിന്നാലെ, ഇപ്പോൾ അദ്ദേഹത്തിന്റെ അനിയൻ 10 വയസ്സുകാരൻ ആശിർവാദ് സൂര്യവംശിയും ഒരു പ്രാദേശിക പരിശീലന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടി ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സമസ്തിപൂരിൽ നടന്ന മത്സരത്തിൽ ക്രിക്കറ്റ് അക്കാദമി താജ്പൂരിന് വേണ്ടി കളിച്ച ഈ പത്തുവയസ്സുകാരൻ വലങ്കയ്യൻ ബാറ്റർ വെറും 87 പന്തിൽ നിന്നാണ് 103 റൺസ് അടിച്ചെടുത്തത്. 20 ഫോറുകളും ഒരു സിക്സറുമടങ്ങുന്ന Read More…
Tag: Indian Cricket Prodigy
ടി20യിൽ 200 റൺസ്, 20 ഓവർ നിന്ന് അടിക്കണം! ഗെയ്‌ലിനെ മറികടക്കണം; വൈഭവിന്റെ മാസ്സ് മറുപടി
രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരനായ വിനാശകാരി ബാറ്റർ വൈഭവ് സൂര്യവംശി തന്റെ പ്രായത്തിലുള്ള മറ്റ് താരങ്ങളേക്കാൾ വലിയ സ്വപ്നങ്ങളാണ് കാണുന്നത്. ട്വന്റി-20 ക്രിക്കറ്റിൽ അർദ്ധസെഞ്ച്വറിയോ സെഞ്ച്വറിയോ നേടാൻ മറ്റ് ബാറ്റർമാർ ആഗ്രഹിക്കുമ്പോൾ, ഇതുവരെ ആരും കൈവരിക്കാത്ത ഒരു റെക്കോർഡാണ് വൈഭവിന്റെ ലക്ഷ്യം—ഒരു ഇന്നിങ്സിൽ 200 റൺസ് തികയ്ക്കുക. ഇംഗ്ലണ്ട് മുൻ നായകൻ കെവിൻ പീറ്റേഴ്സണുമായി യൂട്യൂബിൽ നടത്തിയ ഒരു അഭിമുഖത്തിലാണ് ഈ കൗമാര താരം തന്റെ വലിയ ആഗ്രഹം വെളിപ്പെടുത്തിയത്. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ആവേശമുണർത്തുന്ന ഈ Read More…


