Lifestyle

വിദേശ യാത്രക്കാരനോട് ഒഴുക്കോടെ ഫ്രഞ്ച് സംസാരിച്ച ഇന്ത്യൻ ഓട്ടോ ഡ്രൈവർ; അത്ഭുതപ്പെട്ട് നെറ്റിസൺസ്- വീഡിയോ

ഫ്രഞ്ച് ടൂറിസ്റ്റിനോട് അതിമനോഹരമായി ഫ്രഞ്ച് ഭാഷയിൽ സംസാരിക്കുന്ന ഒരു ഇന്ത്യൻ ഓട്ടോറിക്ഷ ഡ്രൈവറുടെ വീഡിയോ ഓൺലൈനിൽ തരംഗമായി. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ, ഒരു ഇന്ത്യന്‍ ഡ്രൈവറില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഫ്രഞ്ച് ഭാഷയിലെ കഴിവിലും വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന അദ്ദേഹത്തിന്റെ രീതിയിലും ആളുകളെ അത്ഭുതപ്പെടുത്തി. ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ വിദേശ ടൂറിസ്റ്റാണ് ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്. വീഡിയോയിൽ, ഓട്ടോറിക്ഷാ ഡ്രൈവർ ടൂറിസ്റ്റിനോട് ഏത് ഭാഷയാണ് സംസാരിക്കുന്നതെന്ന് ചോദിക്കുന്നു. ടൂറിസ്റ്റ് ‘ഫ്രഞ്ച്’ Read More…