Featured Sports

ഈ പയ്യന്‍ ഇങ്ങിനെ പോയാല്‍ സച്ചിനെയും കോഹ്ലിയെയും കവച്ചുവെയ്ക്കും…! വൈഭവിന് ഇംഗ്‌ളണ്ടില്‍ ആരാധകര്‍ കൂടുന്നു

ലോക ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് അസാധാരണമായ ബാറ്റിംഗ് കഴിവുകള്‍ കണ്ടെ ത്തുന്നത് പതിവാണ്. ഐപിഎല്‍ വന്നതോടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് മുമ്പ് ത ന്നെ ലോകത്തെ അത്ഭുതപ്പെടുത്തിയ യുവ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ കാര്യത്തില്‍ എ ണ്ണ മറ്റ ഉദാഹരണങ്ങളുണ്ട്. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും കവിയുന്ന ഇടയ്ക്കിടെ ക യറിവരുന്ന ചില കളിക്കാരുണ്ട്. അവരുടെ പട്ടികയിലാണ് കൗമാ രക്കാരന്‍ വൈഭവ് സൂര്യവംശി എത്തുന്നത്. 14 വയസ്സുള്ള ഈ ആണ്‍കുട്ടി യുകെയില്‍ ജനപ്രീതി നേടി ക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആക്രമ ണാത്മക ബാറ്റിംഗ് Read More…

Sports

ഇംഗ്‌ളണ്ടില്‍ വീണ്ടും നാണക്കേട് ; ഒരല്‍പ്പം കൂടി പിടിച്ചു നിന്നാല്‍ എല്ലാ ഒത്തേനെ ; ഇവന്മാര്‍ എന്തൊരു ബാറ്റ്‌സ്മാന്‍മാരാണ്?

വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സാധാരണയായി ദുര്‍ബലമായ വാലറ്റക്കാരനും ചേര്‍ന്ന് ഇന്ത്യയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ നടത്തിയശ്രമം അപ്പാടെ പാഴായി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ തകര്‍ന്ന ഇന്ത്യ ഇന്ത്യാ – ഇംഗ്‌ളണ്ട് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം 22 റണ്‍സിന് പരാജയമറിഞ്ഞു. ആദ്യ ടെസ്റ്റില്‍ കൂറ്റന്‍സ്‌കോര്‍ ഉയര്‍ത്തിയിട്ടും പ്രതിരോധിക്കാന്‍ കഴിയാതെ ബൗളര്‍മാര്‍ക്ക് സംഭവിച്ചത് മൂന്നാം ടെസ്റ്റില്‍ ഇംഗ്‌ളീഷ് ബൗളിംഗിന് മുന്നില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സംഭവിച്ചു. ഇംഗ്‌ളണ്ടിനെ രണ്ടാം ഇന്നിംഗ്‌സില്‍ ചെറിയ സ്‌കോറിന് എറിഞ്ഞിട്ടിട്ടും Read More…

Good News

ഇന്ത്യയുടെ വികസനം നേരിട്ട് കണ്ണുകൊണ്ട് കണ്ട രണ്ടുപേര്‍, രാകേഷ് ശര്‍മ്മയും ശുഭാന്‍ഷു ശുക്ലയും

ഇന്ത്യയുടെ വികസനം ജനങ്ങള്‍ മനസ്സിലാക്കുന്നത് ജീവിതനിലവാരം മാറുന്നതിലൂടെയും സാമ്പത്തികനില മെച്ചപ്പെടുന്നതിലൂടെയുമൊക്കെ ആയിരിക്കും. എന്നാല്‍ ഇന്ത്യയുടെ വികസനം നേരിട്ട് കണ്ണുകൊണ്ട് കണ്ട രണ്ടുപേരുണ്ട്. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ യാത്രികനായ രാകേഷ് ശര്‍മ്മയും ബഹിരാകാശനിലയത്തില്‍ ആദ്യമായി പറന്നിറങ്ങിയ ഇന്ത്യന്‍ പൈലറ്റ് ശുഭാന്‍ഷു ശുക്ലയും. 1984 ഏപ്രിലില്‍, രാകേഷ് ശര്‍മ്മ ബഹിരാകാശത്ത് ഒരാഴ്ചയോളം തങ്ങിയപ്പോള്‍, മറ്റൊരു ഇന്ത്യക്കാരനും കണ്ടിട്ടില്ലാത്ത ഇന്ത്യയെ കണ്ടു. നാല്‍പ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ശുഭാന്‍ഷു ശുക്ല ഇന്ത്യയിലേക്ക് നോക്കുമ്പോള്‍, രാജ്യത്തെ കുറിച്ച്, പ്രത്യേകിച്ച് Read More…

Sports

800 ലധികം റണ്‍സ് ; അഞ്ചുപേര്‍ സെഞ്ച്വറിയടിച്ചു, എന്നിട്ടും ഇന്ത്യ തോറ്റു…!

യുവനായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ടീമിന് ആദ്യ ടെസ്റ്റില്‍ തന്നെ പരാജയം രുചിക്കാനായിരുന്നു വിധി. ഇംഗ്‌ളണ്ടിനെതിരേ അവരുടെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച ബാറ്റിംഗും കൂറ്റന്‍ സ്‌കോറും ഉയര്‍ത്തിയിട്ടും വിജയം റജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടു. അഞ്ചു സെഞ്ച്വറി കളടക്കം 835 റണ്‍സ് പിറന്ന മത്സരത്തില്‍ 800 റണ്‍സ് സ്‌കോറില്‍ എത്തിയിട്ടും തോറ്റുപോയ നാലാമത്തെ ടീമെന്ന മോശം റെക്കോഡും വാങ്ങിയാണ് ഇന്ത്യ രണ്ടമത്തെ കളിക്കിറങ്ങുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ആദ്യ Read More…

Lifestyle

19 വയസ്സുള്ളപ്പോള്‍ ഇന്ത്യയില്‍ ജോലിക്കു വന്ന അമേരിക്കക്കാരി ; ശമ്പളവും അറിയില്ലായിരുന്നു, ആരേയും അറിയുമായിരുന്നില്ല

മുംബൈയിലെ ഒരു സ്‌കൂളില്‍ ചിത്രകലാ അധ്യാപികയായി നിയമനം ലഭിക്കുമ്പോള്‍ എലിസ കരാസയ്ക്ക് 19 വയസ്സായിരുന്നു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന കരാസ തന്റെ ബാഗുകള്‍ പായ്ക്ക് ചെയ്ത് മുംബൈയിലേക്ക് നീങ്ങിയത് വെറും ആവേശം കൊണ്ടു മാത്രമായിരുന്നില്ല. കഴിഞ്ഞ ആഴ്ച പങ്കിട്ട അവരുടെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വലിയ ശ്രദ്ധനേടുക യാണ്. 2015 ല്‍ ആദ്യമായി മുംബൈയിലേക്ക് വന്നപ്പോള്‍ തന്റെ ശമ്പളമോ സ്‌കൂളിന്റെ സ്ഥലമോപോലും തനിക്ക് അറിയില്ലായിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി. തന്റെ വൈറല്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍, ഒരു ടീച്ചിംഗ് ജോലിക്കായി 10 Read More…

The Origin Story

അഫ്ഗാനിസ്ഥാനെ എങ്ങിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്? രക്തരൂക്ഷിത യുദ്ധത്തിന്റെയും അപമാനകരമായ ഉടമ്പടിയുടെയും കഥ

ന്യൂഡല്‍ഹി: വിവിധരാജ്യങ്ങളുടെ അധിനിവേശങ്ങള്‍ക്കും വിവിധ സംസ്‌ക്കാരങ്ങളും കടന്നുകയറ്റത്തിനും ഒടുവില്‍ താലിബാന്റെ കുപ്രസിദ്ധിയും കൊണ്ട് ശ്രദ്ധേയമായ അഫ്ഗാനിസ്ഥാന്‍ കഴിഞ്ഞദിവസം തങ്ങളുടെ 285-ാം ജന്മദിനം ആഘോഷിച്ചിരുന്നു. അഫ്ഗാന്‍ രാജ്യം ജനിച്ചതിന്റെ സന്തോഷം പങ്കിടുമ്പോള്‍ ഇന്ത്യയെ തങ്ങളുടെ ഒരു പ്രധാന ഭൂപ്രദേശത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട ഓര്‍മ്മകള്‍ വേട്ടയാടും. ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. ഇന്ത്യയിലെ രാജവംശങ്ങളുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഒരു കാലത്ത് അഫ്ഗാനിസ്ഥാന്‍. പതിമൂന്നാം മുഗൾ ചക്രവർത്തിയായിരുന്ന ചക്രവര്‍ത്തി മുഹമ്മദ് ഷാ രംഗില, Read More…

Featured Good News

ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത് പഞ്ചാബിലെ 10 വയസ്സുകാരനും; ‘ചായ, പാല്‍, ലസ്സി’ നല്‍കി സൈനികരെ സേവിച്ചു

പഹല്‍ഗാമില്‍ നമ്മുടെ വിനോദസഞ്ചാരികളെ നിര്‍ദയം തീവ്രവാദികള്‍ കൊലപ്പെടുത്തിയപ്പോള്‍ ഉയര്‍ന്ന രോഷം ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടിച്ചപ്പോള്‍ പട്ടാളക്കാര്‍ മാത്രമായിരുന്നില്ല അതില്‍ പങ്കെടുത്തത്. ഇന്ത്യാക്കാര്‍ മുഴുവനുമായിരുന്നു. ഒരേ മനസ്സോടെ ഇന്ത്യാക്കാര്‍ മുഴുവന്‍ ഇന്ത്യന്‍ സൈന്യത്തിനും ഭരണകൂടത്തിനും പിന്നില്‍ അണി നിരന്നു. അതിര്‍ത്തിയില്‍ വെടിയൊച്ചകള്‍ പ്രതിധ്വനിച്ചപ്പോള്‍ 10 വയസ്സുള്ള ശ്രാവണ്‍സിംഗ് ആയുധമെടുക്കാതെ സൈനികപോരാട്ടത്തില്‍ പങ്കാളിയായി. ഓപ്പറേഷന്‍ സിന്ദൂരം നടക്കുമ്പോള്‍, 10 വയസ്സുള്ള ശ്രാവണ്‍ സിംഗ് അതിര്‍ത്തിയിലെ തന്റെ ഗ്രാമത്തില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് വെള്ളവും ഐസും ചായയും പാലും ലസ്സിയും Read More…

Myth and Reality

ഇന്ദിര ഇന്ത്യന്‍ ആണവ സാങ്കേതികവിദ്യ പാകിസ്ഥാനുമായി പങ്കിടാന്‍ വാഗ്ദാനം ചെയ്തു? വിക്കിലീക്‌സ് പുറത്തുവിട്ടത്

പഹല്‍ഗാം ഭീകരാക്രമണവും അതിന് ഇന്ത്യ നല്‍കിയ മറുപടിയും അന്താരാഷ്ട്രരംഗത്ത് ഉയര്‍ത്തിയ യുദ്ധഭീഷണിയില്‍ നിന്നും ലോകം പതിയെ മോചിതമാകുന്നതേയുള്ളൂ. ഇരു രാജ്യങ്ങളും ആണവശക്തികളാണെന്നതായിരുന്നു ഏറെ വെല്ലുവിളി ഉയര്‍ത്തിയകാര്യം. എന്നാല്‍ ഇന്ത്യ സമര്‍ത്ഥമായി പാകിസ്താന് മേല്‍ മേല്‍ക്കൈ നേടിയതും അതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വസം ആര്‍ജ്ജിക്കാനായതും വലിയൊരു യുദ്ധത്തിനും വിപത്തിനും സാഹചര്യമൊരുക്കാതെ കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാനായി. എന്നാല്‍ ഇന്ത്യയുടെ ആണവ സാങ്കേതിക വിദ്യ പാക്കിസ്ഥാനുമായി പങ്കുവയ്ക്കാന്‍ ഇന്ദിരാഗാന്ധി ഒരുക്കമായിരുന്നു എന്ന രീതിയിലുള്ള ചില ചര്‍ച്ചകളും ഇന്റര്‍നെറ്റില്‍ ഈ സമയം വലിയ പ്രചാരം Read More…

Featured Lifestyle

രണ്ട് കുട്ടികളുടെ അമ്മ, 45 വയസ്സില്‍ ബൈക്ക് പഠിച്ചു ; ജോലി ഉപേക്ഷിച്ചു, 50-ാം വയസ്സില്‍ ഇന്ത്യചുറ്റാന്‍ പോയി

മുടിയിലേക്ക് അടിക്കുന്ന കാറ്റും മനസ്സില്‍ നിറയെ സ്വാതന്ത്ര്യവുമായി മോട്ടോര്‍സൈ ക്കിളില്‍ ഇന്ത്യന്‍ ഹൈവേകളിലൂടെ സഞ്ചരിക്കുന്നത് മന്‍ദീപ് മെര്‍വയ്ക്ക് സ്വപ്നങ്ങളി ല്‍ മാത്രമുണ്ടായിരുന്ന അനുഭവമായിരുന്നു. രണ്ടു കുട്ടികളുടെ അമ്മയായ ശേഷം ഇപ്പോള്‍ സ്വപ്നങ്ങള്‍ സഫലമാക്കിയ അവര്‍ അമ്പതാം വയസ്സില്‍ ബൈക്കര്‍ മാത്രമല്ല, ഗിന്നസ് ലോകറെക്കോഡ് കാരി, കലാകാരി, മെന്റര്‍, സ്്വപ്നങ്ങള്‍ കഴിച്ചുമൂടപ്പെടേണ്ടി വന്ന അനേകം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ അടയാളം കൂടിയായി മാറിയിരി ക്കുകയാണ്. ജീവിത തിരക്കുകള്‍ക്കിടയില്‍ ബൈക്കില്‍ ഇന്ത്യ ചുറ്റാനുള്ള സ്വപ്്‌നങ്ങളെ പതിയെ ഷെല്‍ഫില്‍ വെച്ച മന്‍ദീപ് 45 Read More…