Sports

ഇന്ത്യയുടെ 12 മത്സരങ്ങളുടെ വിജയക്കുതിപ്പ് സിംബാബ്‌വേയ്ക്ക് മുന്നില്‍ അവസാനിച്ചു ; ആദ്യമത്സരം 13 റണ്‍സിന് തോറ്റു

ലോകചാംപ്യന്മാരുടെ തലക്കനവുമായി സിംബാബ്‌വേ പര്യടനത്തിന് എത്തിയ ഇന്ത്യയ്ക്ക് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ആദ്യ മത്സരത്തില്‍ കനത്ത പ്രഹരം. ലോകകപ്പിന് മുമ്പ് മുതല്‍ തുടങ്ങിയ തേരോട്ടത്തിന് ഹരാരേയില്‍ വിരാമം. തുടര്‍ച്ചയായി 12 മത്സരങ്ങളുടെ അന്താരാഷ്ട്ര വിജയവുമായി എത്തിയ ഇന്ത്യ സിംബാബ്‌വേയോട് 13 റണസിന് വമ്പന്‍ അട്ടമറിയ്കക്താല്‍വി ഏറ്റുവാങ്ങി. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി ജൂനിയര്‍ താരങ്ങളുമായി ഇറങ്ങിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ സിംബാബ്‌വേ ബൗളിംഗിന് മുന്നില്‍ തകര്‍ന്നു വീണു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ 115 റണ്‍സിന് ഓള്‍ Read More…