Featured Good News

തെരുവുകള്‍ വൃത്തിയാക്കല്‍ ജീവിതദൗത്യം; റിട്ട. ഡി.ഐ.ജി. ഇന്ദര്‍ജിത്‌ സിദ്ദു ഐ.പി.എസിന് പത്മശ്രീ

ചണ്ഡീഗഢ്‌: പഞ്ചാബ്‌ പോലീസില്‍ ഡി.ഐ.ജി. ആയിരുന്ന ഇന്ദര്‍ജിത്‌ സിങ്‌ സിദ്ദു വിരമിച്ചതിനുശേഷം തെരുവിലേക്കിറങ്ങുകയായിരുന്നു;തെരുവുകള്‍ വൃത്തിയാക്കാന്‍. സ്വയം ഏറ്റെടുത്ത ആ ജീവിതദൗത്യത്തിന്‌ രാജ്യത്തിന്റെ ആദരവ്‌. മുന്‍ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥനായ ഇന്ദര്‍ജിത്‌ സിദ്ദുവിന്‌ 88-ാം വയസില്‍ പത്മശ്രീ. ‘അണ്‍സങ്‌ ഹീറോസ്‌’ വിഭാഗത്തിലാണു പുരസ്‌കാരം. 1964 ബാച്ച്‌ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥനായ സിദ്ദു 1996 ലാണ്‌ വിരമിച്ചത്‌. ഇതിനു പിന്നാലെ അദ്ദേഹം ചണ്ഡിഗഡിലെ സെക്‌ടര്‍ 49 ല്‍ തന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങള്‍ വൃത്തിയാക്കുക എന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു. എല്ലാദിവസവും രാവിലെ ആറു മണിക്കു Read More…