Oddly News

എന്തുകൊണ്ടാണ് പാകിസ്ഥാൻ ആഗസ്റ്റ് 14 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്?

ഒരേസമയം സ്വാതന്ത്ര്യം നേടിയ രണ്ടു രാജ്യങ്ങള്‍. 1947-ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബംഗാൾ, പഞ്ചാബ് പ്രവിശ്യകളുടെ വിഭജനത്തിലൂടെ ഇന്ത്യയും പാകിസ്ഥാനും എന്ന രണ്ട് പുതിയ സ്വതന്ത്ര രാജ്യങ്ങളായി മാറി. എന്നാല്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് രണ്ടു ദിവസങ്ങളില്‍. പാകിസ്ഥാൻ ഇന്ന് അതിന്റെ 77-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഇന്ത്യ നാളെ ഓഗസ്റ്റ് 15 ന് ആഘോഷിക്കും. എന്താണ് ഇതിനുകാരണം? പാകിസ്ഥാൻ സ്റ്റാൻഡേർഡ് സമയവും (പിഎസ് ടി ) ഇന്ത്യൻ സ്റ്റാൻഡേർഡ് സമയവും (ഐഎസ്‌ടി) തമ്മിലുള്ള സമയ വ്യത്യാസമായ 30 Read More…