മുംബൈയില്‍ ഡെന്റല്‍ ഉപകരണങ്ങളുടെ വിതരണക്കാരനായി ജോലി ചെയ്യുന്ന 31 വയസ്സുകാരനായ യുവാവ്, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും ഡിസംബറിലും കടുത്ത ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയിലായി. ഓരോ തവണയും ശ്വാസംമുട്ടല്‍ കൂടുകയും ഓക്‌സിജന്റെ അളവ് അപകടകരമാംവിധം താഴുകയും ചെയ്തു. മറ്റ് മാറാരോഗങ്ങളൊന്നും ഇല്ലാതിരുന്നിട്ടും, അമിതവണ്ണം കാരണം ഇദ്ദേഹത്തിന് ഐസിയു ചികിത്സയും വെന്റിലേറ്റര്‍ സഹായവും (BiPAP) ആവശ്യമായി വന്നു. യുവാവിന്റെ ആരോഗ്യപ്രശ്‌നങ്ങളുടെ പ്രധാന കാരണം ‘ക്ലാസ് III ഒബീസിറ്റി’ (അമിതവണ്ണം) ആയിരുന്നു. ഇത് ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സ്‌ട്രോക്ക്, Read More…
Tag: immunity
ആരോഗ്യ ഗുണങ്ങൾ നിരവധി, ABC ജ്യൂസ് ദിവസേന കുടിക്കുന്നത് നല്ലതാണോ?
ABC ജ്യൂസ് എന്നാൽ ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ചേർത്തുള്ള ഒരു ജ്യൂസാണ്. ഇത് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു, കൂടാതെ ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. പക്ഷേ, പലരും ഇത് ദിവസേന ഒരു ഗ്ലാസ് വീതം കുടിക്കുകയാണ്. അപ്പോഴാണ് ചിലര്‍ക്ക് വരാവുന്ന ഒരു സംശയം. ഇതിന് എന്തെങ്കിലും പര്‍ശ്വഫലങ്ങള്‍ ഉണ്ടോ? അമിതമായാല്‍ അമൃതും വിഷമാണെല്ലോ? 1. ഇത് വയറുവേദന, ഗ്യാസ്, മലബന്ധം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. 2. അപൂർവമാണെങ്കിലും, ചില വ്യക്തികളിൽ എബിസി ജ്യൂസ് Read More…
മഴക്കാല രോഗങ്ങളെ ചെറുക്കാം; പ്രതിരോധ ശേഷി വര്‍ധിപ്പിയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
മഴക്കാലമായതോടെ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുകയാണ്. മുതിര്‍ന്നവര്‍ ആയാലും കുട്ടികള്‍ ആയാലും വളരെയധികം ശ്രദ്ധിയ്ക്കേണ്ട സമയമാണ് ഇപ്പോള്‍. രോഗം പിടിപെടാതിരിയ്ക്കാന്‍ നമ്മള്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുകയാണ് വേണ്ടത്. മഴക്കാലത്ത് പനിയെ കൂടുതല്‍ കരുതണം. കാരണം, ചെറിയ ജലദോഷത്തില്‍ തുടങ്ങി എലിപ്പനി, ഡങ്കിപ്പനി, ചിക്കന്‍ഗുനിയ, ടൈഫോയിഡ്, കോളറ വരെ പകരാവുന്ന രോഗങ്ങള്‍ ഇക്കാലത്ത് പടര്‍ന്ന് പിടിക്കുന്നു. ശുചിത്വം പാലിക്കുക എന്നതാണ് പനിയെ കരുതുന്നതിനുള്ള പ്രാഥമിക നടപടി. സ്വയം ചികിത്സ ഒഴിവാക്കുകയും തിളപ്പിച്ചാറിച്ച വെള്ളം കുടിക്കാനും മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലത്ത് Read More…
ദിവസവും 6 അല്ലി വറുത്ത വെളുത്തുള്ളി കഴിക്കൂ : ഗുണങ്ങളേറെ
വെളുത്തുള്ളി കഴിച്ച് ഒരു മണിക്കൂറിന് ശേഷം അത് ദഹിക്കുകയും പോഷകഗുണങ്ങൾ നൽകുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു . ശരീരത്തിൽ ആൻറി ഓക്സിഡൻറ് മൂലകങ്ങളെ സ്വയം ആഗിരണം ചെയ്യാൻ വറുത്ത വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളിയുടെ ഒരു അല്ലി നമ്മുടെ ശരീരത്തെ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നുണ്ട് . ഇത് ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല ആരോഗ്യത്തെ പരിപാലിക്കുകയും ചെയ്യുന്നു. വെളുത്തുള്ളി കഴിക്കുന്നത് യുവത്വം നിലനിർത്തുമെന്ന് ആയുർവേദത്തിൽ പറയുന്നു. പൈൽസ്, മലബന്ധം, ചെവിവേദന, രക്തസമ്മർദ്ദം, വിശപ്പ് വർധിപ്പിക്കൽ തുടങ്ങിയ പല Read More…




