ദൈവത്തിന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് ഒരു യുവതിയെ വർഷങ്ങളോളം ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കുകയും, അവരെക്കൊണ്ട് മോഷണം നടത്തിക്കുകയും ചെയ്ത സംഭവത്തില്‍ വ്യാജ സിദ്ധനും സ്ത്രീകളടക്കം ഏഴ് സഹായികളും അറസ്റ്റിൽ . പൂനെയിലെ വാഗോളിയിൽ ‘മോഡേൺ ഗുരുകുൽ’ എന്ന സ്ഥാപനം നടത്തിയിരുന്ന രാധേശ്യാം മിശ്ര എന്നയാളും കൂട്ടാളികളുമാണ് മഹാരാഷ്ട്ര പോലീസിന്റെ പിടിയിലായത്. യുവതിയെ ഭർത്താവിൽ നിന്ന് നിർബന്ധിച്ച് വിവാഹമോചനം ചെയ്യിക്കാനും, ക്രൂരമായ വൈദ്യുതാഘാതം ഏൽപ്പിക്കാനും, മൂത്രം കുടിപ്പിക്കാനും വരെ ഇയാൾ മടി കാണിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 2010 ലാണ് യുവതി Read More…

