Crime

ഭാര്യ ബംഗ്‌ളാദേശി, ഇന്ത്യയില്‍ കഴിയുന്നത് വ്യാജമായി; ഭര്‍ത്താവ് അറിഞ്ഞത് വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തിനുശേഷം

വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തിന് ശേഷം ഭാര്യ ഇന്ത്യാക്കാരിയല്ലെന്നും വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലെത്തിയ ബംഗ്‌ളാദേശി പൗരയാണെന്നും ആരോപണവുമായി ഭര്‍ത്താവ് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും നിയമോപദേശം തേടി. തില്‍ജലയില്‍ താമസിക്കുന്ന ഒരു ബിസിനസുകാരന്‍ ഭാര്യയ്‌ക്കെതിരേ കേസും കൊടുത്തിട്ടുണ്ട്. വിവാഹമോചനത്തിനായി ഗാര്‍ഹികപീഡനത്തിന് ഭാര്യ തനിക്കെതിരെ കേസ് കൊടുത്തപ്പോഴാണ് ഇക്കാര്യം ഭര്‍ത്താവും അറിഞ്ഞതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നത്. പങ്കാളിയില്‍ നിന്നും ഏറ്റ പീഡനത്തിന്റെയും വേദനയുടെയും ക്രൂരതയുടെയും ഫലമായി രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം അലസിയതായി അവള്‍ തന്റെ നിയമവ്യവഹാരത്തില്‍ പറഞ്ഞിരുന്നു. അതേസമയം വെസ്റ്റ് ബര്‍ദ്വാന്‍ Read More…