2025ല്‍ പ്രയാഗ്രാജിലെ മഹാ കുംഭമേളയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടവരുടെ പട്ടികയിലാണ് ഐഐടിയന്‍ ബാബ എന്ന് വിളിപ്പേര് വന്ന അഭയ് സിംഗ്. സാങ്കേതികജ്ഞാനത്തില്‍ മിടുക്ക് നേടിയയാള്‍ ആത്മീയജ്ഞാനത്തിന്റെ വഴിയെ സഞ്ചരിച്ച് രാജ്യത്തുടനീളമുള്ള പൗരന്മാരെ അത്ഭുതപ്പെടുത്തി. ഐഐടിയന്‍ ബാബ എന്ന് വിളിക്കപ്പെടുന്ന അഭയ് യുടെ ആത്മീയജ്ഞാനത്തിനൊപ്പം അക്കാദമിക മികവിലേക്കും ആരാധകരുടെ ആകാംക്ഷ ചെന്നെത്തി. പ്രശംസനീയമായ വിജയങ്ങളുടെ ഒരു ശൃംഖലയാണ് അഭയ് സിംഗിന്റെ അക്കാദമിക് ജീവിതം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അടുത്തിടെ പുറത്തുവന്ന അദ്ദേഹത്തിന്റെ പത്താംക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലെയും സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് ഷീറ്റുകള്‍ ബുദ്ധിപരമായ Read More…
Tag: IIT graduate
84 ലക്ഷം വരുമാനമുള്ള ജോലി ഉപേക്ഷിച്ച് അലക്ക് കമ്പനി തുടങ്ങി; ഇന്ന് 170 കോടി രൂപ മൂല്യമുള്ള കമ്പനി ഉടമ
ഐഐടിയില്‍ ചേര്‍ന്ന് പഠിയ്ക്കാനും പിന്നീട് വമ്പന്‍ കമ്പനിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി നേടാനും ആഗ്രഹിയ്ക്കാത്ത യുവതീ-യുവാക്കള്‍ ചുരുക്കമാണ്. എന്നാല്‍ ചിലര്‍ സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നവരാണ്. അത്തരത്തിലുള്ള പ്രചോദനാത്മകമായ ഒരു കഥയാണ് ബീഹാര്‍ സ്വദേശിയായ അനുരാഭ് സിന്‍ഹയുടെയും ഭാര്യ ഗുഞ്ജന്‍ സിന്‍ഹയുടെയും. ഇരുവരും ഒരു അലക്ക് കമ്പനിയാണ് സ്വന്തമായി ആരംഭിച്ചത്. ഐഐടിയില്‍ പഠിച്ചിറങ്ങിയ ശേഷം വര്‍ഷം 84 ലക്ഷം രൂപ വരുമാനമുള്ള ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ഈ സംരംഭത്തിനായി ഇറങ്ങിത്തിരിച്ചത്. ഭഗല്‍പൂരിലെ ഒരു ചെറിയ വീട്ടിലാണ് അനുരാഭ് Read More…