Featured Lifestyle

ഇങ്ങനെ ഒന്ന് സാമ്പാര്‍ വച്ച് നോക്കൂ; ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാം

സമ്പാറിന്റെ മണം അടിച്ചാല്‍ നാവില്‍ വെള്ളമൂറുന്നവരാണ് നാമൊക്കെ. എന്നാല്‍ വീട്ടമ്മമാരെ കുഴയ്ക്കുന്ന പ്രശ്നം രാവിലെ വച്ചാല്‍ സാമ്പാര്‍ വൈകിട്ടാകുമ്പോള്‍ ചീത്തായായി പോകുമെന്നതാണ്. എന്നാല്‍ ഇനി ഈ പറയുന്നത് പോലെ സാമ്പാര്‍ വച്ചാല്‍ സാമ്പാര്‍ കുറച്ചധികം ദിവസം കേടാകാതെ സൂക്ഷിക്കാനായി സാധിക്കും. സാമ്പാര്‍ ഉണ്ടാക്കാനായി തുവര പരിപ്പ് വേവിക്കുമ്പോള്‍ ഇത്തിരി ഉലുവ കൂടി ചേര്‍ത്താല്‍ പെട്ടെന്ന് കേടാവില്ല. അധികം വേണ്ടയ്ക്ക ഇടാതെയും നോക്കണം. സാമ്പാര്‍ ഫ്രിജില്‍ സൂക്ഷിക്കാതെ തന്നെ കേടാകാതെ സൂക്ഷിക്കാം. സാമ്പാറിലെ ഉരുളകിഴങ്ങുകള്‍ എടുത്ത് മാറ്റുക, ശേഷം Read More…