Health

ചുമ വന്നാല്‍ ഇനി ധൈര്യമായി ഈ ഐസ്‌ക്രീം കഴിക്കാം; ഫിന്‍ലന്‍ഡുകാരുടെ സ്വന്തം കറുപ്പ് നിറത്തിലുള്ള ഐസ്‌ക്രീം

ചുമയും പനിയുമൊക്കെ വരുന്ന സാഹചര്യത്തില്‍ സാധാരണയായി നമ്മള്‍ ഐസ്‌ക്രീം കഴിക്കാറില്ല. എന്നാല്‍ വേനല്‍കാലമാകുമ്പോഴെക്കും ഫിന്‍ലാന്‍ഡുകാര്‍ കഴിക്കുന്ന ഒരു ഐസ്‌ക്രീമുണ്ട്. വെറും ഐസ്‌ക്രീമല്ല ഇത് ചുമയ്ക്കും കഫത്തിനുമൊക്കെ ബെസ്റ്റാണ്.ഐസ്‌ക്രീമിന് വെള്ളനിറമാണെന്ന് കരുതിയെങ്കില്‍ തെറ്റി കറുത്തനിറമാണ്. ഇത് ഉണ്ടാകുന്നതാവട്ടെ ബ്ലാക്ക് ലിക്കറിഷും അമോണിയം ക്ലോറൈഡും ചേര്‍ത്താണ്. ഇത് കഴിക്കുമ്പോള്‍ ഉപ്പു രുചിയും നാവില്‍ ചെറിയ തരിപ്പുമെല്ലാമാണ് . ഇതിന്റെ പല വെറൈറ്റി ഫേസര്‍ എന്ന പ്രമുഖ കാന്‍ഡി കമ്പനി വിപണിയില്‍ ഇറക്കുന്നുണ്ട്. ബേക്കറി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ പഴയകാലങ്ങളില്‍ അമോണിയം ക്ലോറൈഡ് Read More…

Oddly News

ഇമ്മിണി ബല്യ ഐസ്ക്രീം: ഗിന്നസ് റെക്കോർഡിൽ ഇടം നേടി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കോൺ ഐസ്ക്രീം

ഐസ്ക്രീം ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്. തണുപ്പായാലും ചൂടായാലും ഐസ്ക്രീമിനോടുള്ള കൊതിക്ക് തെല്ലും കുറവുണ്ടാവില്ല. പണ്ടൊക്കെ കോൽ ഐസും സേമിയ ഐസും ഓറഞ്ച് ഐസും മാത്രമേ ഉണ്ടായിരുന്നുവെങ്കിൽ ഇന്നത്തെ വിപണിയിൽ ധാരാളം ഫ്ലേവറുകളിലും രുചിയിലും ഐസ്ക്രീമുകൾ വില്പനയ്ക്ക് വച്ചിട്ടുണ്ട്. അഞ്ചു രൂപ മുതൽ ഐസ്ക്രീം വില തുടങ്ങുന്നു. അതിനാൽ തന്നെ ആളുകൾക്ക് വാങ്ങാനും മടിയില്ല. തണുപ്പ് എന്നോ ചൂടെന്നോ ഇല്ലാതെ ഏത് കാലാവസ്ഥയ്ക്കും ഐസ്ക്രീം നുണഞ്ഞു കഴിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. ഇത്തിരി കുഞ്ഞൻ ഐസ്ക്രീം മുതൽ ഭീമാകാരനായ Read More…

Healthy Food

ഐസ്ക്രീം- ഗുലാബ് ജാമുൻ മുതൽ ഈത്തപ്പഴവും പാലും വരെ: ഒഴിവാക്കേണ്ട 7 തെറ്റായ ഭക്ഷണ കോമ്പിനേഷനുകൾ

ചൂടുള്ളതും തണുത്തതുമായ ഭക്ഷണങ്ങൾ അല്ലെങ്കിൽ ഇരുമ്പ് അടങ്ങിയതും കാൽസ്യം അടങ്ങിയതുമായ ഭക്ഷണങ്ങൾ കലർത്തുന്നത് ആയുർവേദവിധി പ്രകാരം നല്ലതല്ലെന്ന് വിദഗ്ദര്‍. ആയുർവേദം അനുസരിച്ച് ‘വിരുദ്ധ ഭക്ഷണം’ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന വിഷവസ്തുക്കളോ ദഹിക്കാത്ത ഉപാപചയ മാലിന്യങ്ങളോ ശേഖരിക്കപ്പെടാൻ ഇടയാക്കും. നിങ്ങൾ ഒഴിവാക്കേണ്ട തെറ്റായ ഫുഡ് കോമ്പോസ് പോഷകാഹാര വിദഗ്ധയും യോഗാ അധ്യാപികയുമായ ജൂഹി കപൂർ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ആയുർവേദ പ്രകാരം നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന 7 തെറ്റായ ഭക്ഷണ കോമ്പിനേഷനുകൾ പങ്കുവെക്കുന്നു.

Oddly News

ഇത് കണ്ടിട്ട് മനോഹരമായ പൂവോ ബൊക്കയോ പൂച്ചെണ്ടോ അണെന്ന് തോന്നുന്നുണ്ടോ?

ചിത്രം കണ്ടാല്‍ മനോഹരമായ ഒരു ബൊക്കെയോ പൂച്ചെണ്ടോ ഒക്കെയാണെന്ന് തോന്നുന്നുണ്ടോ? എന്നാല്‍ അല്ല. ജപ്പാനിലെ ക്യോട്ടോ ആസ്ഥാനമായുള്ള ഒരു കഫേ മനോഹരമായ പൂച്ചെണ്ടുകളെ വെല്ലുന്ന രീതിയില്‍ നിര്‍മ്മിച്ച പൂച്ചെണ്ടുകളോട് സാമ്യമുള്ള കലാപരമായ ഐസ്‌ക്രീം കോണുകള്‍ ആണ്. ഷിസണ്‍ എന്ന കട ഉണ്ടാക്കിക്കൊടുക്കുന്ന ഫുഡ് ആര്‍ട്ട് വിഭാഗത്തിലെ ഐസ്‌ക്രീമുകള്‍ മനോഹരമായ പൂക്കള്‍ കൊണ്ടു നിര്‍മ്മിച്ച പൂച്ചെണ്ടിനെ വെല്ലും. കാഴ്ചയ്ക്ക് മാത്രമല്ല രുചിയിലും ഈ ഐസ്‌ക്രീം ഞെട്ടിക്കും. ഐസ്‌ക്രീമിന്റെ ഈ മനോഹാരിത കൊണ്ട് കഫേയുടെ ഉല്‍പ്പന്നം ജനപ്രീതി ആര്‍ജ്ജിച്ചിട്ടുണ്ട്. അതേസമയം Read More…