Travel

കൂറ്റൻ കല്ലിൽ നിർമ്മിച്ച കുന്നിന്‍മുകളിലെ അതിമനോഹര വീട്: ഹൈദരാബാദിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു

പ്രകൃതിദത്തമായ ഒരു കൂറ്റൻ കല്ലിന് മുകളിൽ നിർമിച്ച അതിമനോഹരമായ ഒരു വീടിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഹൈദരാബാദിൽ നിന്നും വൈറലായിക്കൊണ്ടിരിക്കുന്നത്. വീടിന്റെ ഡിസൈൻ കണ്ട് കാഴ്ചക്കാരിൽ പലരും അമ്പരന്നിരിക്കുകയാണ്. ഇന്ത്യയിൽ നിന്നും യുഎസ്എയിൽ നിന്നുമുള്ള ഏറ്റവും മികച്ച ഹൗസ് സ്റ്റോറികൾ പങ്കിടുന്നതിൽ ശ്രദ്ധേയനായ ജനപ്രിയ കണ്ടന്റ് ക്രീയേറ്റർ പ്രിയം സരസ്വത് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വാസ്തുവിദ്യയും പ്രകൃതിയും അതിഗംഭീരമായി കോർത്തിണക്കി നിർമിച്ച വീടിന്റെ ദൃശ്യങ്ങൾ പലരെയും അത്ഭുതപെടുത്തിയിരിക്കുകയാണ്. എല്ലാ വശങ്ങളും കുന്നുകളാൽ ചുറ്റപ്പെട്ട ഒരു കുന്നിൻ മുകളിൽ സ്ഥിതി Read More…