ന്യൂഡൽഹി: തനിയാ പുരി ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആയിട്ടാണ് ജോലി ചെയ്യുന്നത്. തന്റെ കരിയറിൽ നിരവധി ഒളിഞ്ഞുകിടന്ന കേസുകൾ അവർ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. എങ്കിലും, ഒരു സംഭവം അവർ പ്രത്യേകം ഓർക്കുന്നു; ഒരു പ്രമുഖ ബോളിവുഡ് നടന്റെ ഭാര്യ ഭർത്താവിന്റെ അവിഹിതബന്ധം കണ്ടെത്താനായി അവരെ സമീപിച്ച സംഭവമാണത്. സിദ്ധാർത്ഥ് കണ്ണനുമായുള്ള സംഭാഷണത്തിലാണ് തനിയ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയത്. രണ്ടു കുട്ടികളുടെ പിതാവായ ആ പ്രമുഖ നടൻ, തന്നേക്കാള്‍ പ്രായം കുറഞ്ഞ നടിമാരുമായി പല ബന്ധങ്ങളുമുണ്ടായിരുന്നതായി ആരോപിക്കപ്പെട്ടിരുന്നു . Read More…
Tag: Husband’s Affair
ഭര്‍ത്താവിന് പരസ്ത്രീബന്ധം; ചെറുപ്പക്കാരിയാകാന്‍ പ്ലാസ്റ്റിക് സര്‍ജറി, 58കാരിക്ക് ഏഴര ലക്ഷം നഷ്ടം!
തനിക്ക് സൗന്ദര്യം നഷ്ടമായത് കൊണ്ടാണ് ഭര്‍ത്താവ് അന്യസ്ത്രീകളെ തേടി പോകുന്നത് എന്ന വിശ്വാസത്താല്‍ സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയ ചെയ്ത സ്ത്രീ കബളിപ്പിക്കപ്പെട്ടതാതി സൗത്ത് ചൈന മോണിങ് പോസ്റ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. സിയു എന്ന 58കാരിയാണ് മുഖത്തെയും ശരീരത്തിലെയും ചുളിവുകള്‍ മാറ്റുന്നതിനായി പ്ലാസ്റ്റിക് സര്‍ജറി നടത്തി വഞ്ചിക്കപ്പെട്ടത്. ഏഴര ലക്ഷത്തോളം രൂപയാണ് ഈ ചികിത്സയില്‍ ഇവര്‍ക്ക് നഷ്ടമായത്. ഭര്‍ത്താവ് തന്നെ വഞ്ചിച്ച് മറ്റു സ്ത്രീകളെ തേടി പോകുന്നതിന്റെ കാരണം തന്റെ സൗന്ദര്യം കുറഞ്ഞതിനാലാണെന്നായിരുന്നു സിയുവിന്റെ ധാരണ. ഇതോടെ ഇവര്‍ Read More…


