Oddly News

ഗായകനെ കെട്ടിപിടിച്ച് ദീര്‍ഘചുംബനം നല്‍കി ആരാധിക, വീഡിയോ വൈറല്‍; വിവാഹമോചനം തേടി ഭര്‍ത്താവ്

ന്യൂയോര്‍ക്ക്; അമേരിക്കയിലെ പ്രശസ്ത ഗായകനായ റോമിയോ സാന്റോസിന്റെ പരിപാടിക്കെത്തിയ അദ്ദേഹത്തിന്റെ ആരാധിക മിറിയം ക്രൂസിന് തന്റെ ഇഷ്ടതാരത്തെ കണ്ടപ്പോള്‍ ആവേശം അടക്കാനായില്ല. സംഗീതപരിപാടിയും ആവേശം കൂടിയതിന് പിന്നാലെ മിറിയം സ്റ്റേജിലേക്ക് ഓടിയെത്തി റോമിയോയെയും കെട്ടിപ്പിടിച്ച് ചുണ്ടില്‍ ദീര്‍ഘചുംബനം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. തന്റെ ദാമ്പത്യജീവിതത്തില്‍ ഇതൊരു പ്രശ്‌നം സൃഷ്ടിക്കാനായി പോകുകയാണെന്ന് മിറിയം അറിയാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. മിറിയം ആരാധകരുള്ള ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറാണ്. ഡെയ്ഷ ഒഫീഷ്യല്‍ എന്ന സ്‌ക്രീന്‍ നാമത്തിലാണ് ഇവര്‍ Read More…