ന്യൂഡല്‍ഹി: ഏറ്റവും ധനികയായ ഇന്ത്യന്‍ പ്രഫഷണല്‍ മാനേജര്‍ എന്ന പദവി ജയശ്രീ ഉല്ലാളിന്. 50,170 കോടി രൂപയുടെ ആസ്തിയുമായാണ് അവര്‍ ഒന്നാമതെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യ കമ്പനികളെ നയിക്കുന്ന സത്യ നാദെല്ല(മൈക്രോസോഫ്റ്റ് സി.ഇ.ഒ), സുന്ദര്‍ പിച്ചായ്(ഗൂഗിള്‍ സി.ഇ.ഒ.) എന്നിവരെയാണ് അവര്‍ പിന്നിലാക്കിയത്. ലോകത്തിലെ ഏറ്റവും ശക്തമായ രണ്ട് കമ്പനികളെ നയിച്ചിട്ടും, നാദെല്ലയോ പിച്ചായിയോ ഇന്ത്യന്‍ വംശജരായ നേതാക്കളില്‍ ഒന്നാം സ്ഥാനത്ത് എത്തിയില്ല. ജയശ്രീ അറിസ്റ്റ നെറ്റ്‌വര്‍ക്ക്‌സിന്റെ പ്രസിഡന്റും സി.ഇ.ഒയുമാണ്. മൈക്രോസോഫ്റ്റ് സി.ഇ.ഒയായ നാദെല്ല 9,770 കോടി Read More…
Tag: Hurun India
ഹുറൂൺ പട്ടികയിൽ ആദ്യ നൂറിൽ ഇടം നേടി ആറ്‍ മലയാളികൾ; ഏറ്റവും സമ്പന്നൻ യൂസഫലി
മുംബൈ: രാജ്യത്തെ അതിസമ്പന്നരുടെ ആസ്തി വിവരങ്ങളുമായി പുറത്തുവന്ന ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ആദ്യ നൂറു പേരിൽ ഇടം നേടി വ്യത്യസ്‌ത വ്യവസായ മേഖലകളിൽ വ്യക്തി മുദ്രപതിപ്പിച്ച ആറു മലയാളികൾ. 55,000 കോടി രൂപയുടെ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. യുഎഇ ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ 31,300 കോടിയുടെ സമ്പത്തുമായി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായി. ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും Read More…


