Oddly News

അയ്യോടാ.. കുഞ്ഞിന് വിശന്നുപോയോ?.. സ്കൂളിൽ പോകുന്ന വഴി റോഡിലിരുന്ന് ടിഫിൻ കഴിക്കുന്ന കുട്ടി- വൈറല്‍ വീഡിയോ

സ്കൂളിലേക്ക് പോകുന്ന വഴിയിൽ ഒരു ചെറിയ കുട്ടി പാതിവഴിയിൽ യാത്രനിർത്തി, റോഡിലയിരുന്ന് തന്റെ ഉച്ചഭക്ഷണം കഴിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. കുട്ടിയുടെ നിഷ്കളങ്കമായ പ്രവൃത്തി സോഷ്യൽ മീഡിയയിൽ പലരുടെയും ഹൃദയം കീഴടക്കി. അതേസമയം, തുറന്ന മലിനമായ ഓടയ്ക്ക് സമീപം റോഡിൽ ഇരുന്ന് കുട്ടി ഭക്ഷണം കഴിക്കുന്നത് അവന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ആളുകൾക്ക് അഭിപ്രായമുണ്ട്. വീഡിയോയുടെ യഥാർത്ഥ സ്ഥലവും ആധികാരികതയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സ്കൂളിലേക്ക് പോകുന്ന ഒരു കുട്ടി വഴിയിൽ ഇരിക്കുന്നതും, തന്റെ ടിഫിൻ ബോക്സ് Read More…