ഭൂമിയുടെ ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് ചൊവ്വ. ഒരു ചെറിയ റോക്കറ്റ് യാത്ര മാത്രം അകലമുള്ള ഇവിടെ അന്യഗ്രഹ ജീവികളെ കണ്ടെത്താനാകുമോ എന്ന് വളരെക്കാലമായി ഭൂമിയിലെ മനുഷ്യൻ ഉറ്റു നോക്കുകയാണ് . അത്തരമൊരു ജീവിതമോ, ജീവികളെയോ ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും നാസയും മറ്റ് ബഹിരാകാശ ഏജൻസികളും ചുവന്ന ഗ്രഹത്തിന്റെ ഉപരിതലവും ആകാശവും പരിശോധിക്കാൻ റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വരുന്നു. വിചിത്ര രൂപങ്ങളുടെ സവിശേഷമായ ചിത്രങ്ങൾ ശാസ്ത്രജ്ഞർക്കും ബഹിരാകാശ പ്രേമികൾക്കും ഒരേ സമയം ഭയവും ജിജ്ഞാസയും ഉണർത്തുന്നവയാണ് . Read More…