Movie News

അന്ന് രജനീകാന്തിന്റെ മകനായി അഭിനയിച്ചു, ആദ്യ പ്രതിഫലം 100 രൂപ; ഇന്ന് ഒരു സിനിമയ്ക്ക് 100 കോടി വാങ്ങുന്ന സൂപ്പര്‍താരം

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് ബോളിവുഡിലെ അഭിനേതാക്കളാണ്. ഷാരൂഖ് ഖാന്‍ മുതല്‍ സല്‍മാന്‍ ഖാന്‍ വരെ പല മുന്‍നിര താരങ്ങളും 100 കോടി രൂപ വരെ പ്രതിഫലം ഈടാക്കുന്ന സാഹചര്യത്തില്‍ ബോളിവുഡ് സിനിമ ഏറ്റവും ചെലവേറിയതായി കണക്കാക്കുന്നു. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ നടന്മാരില്‍ ഒരാള്‍ക്ക് ആദ്യസിനിമയ്ക്ക് കിട്ടിയ പ്രതിഫലം വെറും 100 രൂപയായിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം ഒരു സിനിമയ്ക്ക് 100 കോടി രൂപ വാങ്ങാന്‍ തക്കവിധം വമ്പന്‍ താരമായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. Read More…