Healthy Food

പയറും കടലയും മുളപ്പിച്ച് കഴിക്കുന്നവരാണോ നിങ്ങള്‍? കേടാകാതെ ഒരാഴ്ച വരെ എങ്ങനെ സൂക്ഷിക്കാം

മുളപ്പിച്ച പയര്‍ ആരോഗ്യത്തിന് വളരെ അധികം നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം. ചെറുപയറും കടലയും വന്‍ പയറുമൊക്കെ മുളപ്പിച്ചാണ് കഴിക്കുന്നതെങ്കില്‍ പോഷകഗുണം ഇരട്ടിയായിരിക്കും. പല ജീവിതശൈലി രോഗങ്ങളെ ചെറുക്കാനും മാത്രമല്ല ചര്‍മത്തിന്റെ ഭംഗി നിലനിര്‍ത്താനും സഹായിക്കും. മുളപ്പിച്ച പയറില്‍ ധാരളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും ദഹിപ്പിക്കുന്ന പ്രോട്ടീയോലൈറ്റിക് എന്‍സൈമുകളും ഇതിലെ പ്രധാനഘടകമാണ്. മുളപ്പിച്ച പയറില്‍ ഫൈബര്‍, വിറ്റാമിനുകള്‍, ഫോസ്ഫറസ്, മഗ്നീഷ്യം, ആന്റി ഒക്‌സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാനായി തയ്യാറെടുക്കുന്നവര്‍ക്കും Read More…