Lifestyle

താരനകറ്റാന്‍ ഹോട്ട് ഓയില്‍ മസാജ്, തയാറാക്കേണ്ടത് എങ്ങനെ?

താരനെ നിസാരമായി കാണേണ്ട. തലയോട്ടിയിലെ ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗസ് മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. താരന്‍, മുടികൊഴിയാനും തലമുടിയുടെ വളര്‍ച്ച കുറയാനും കാരണമാകുന്നു. അതിനാല്‍ താരനകറ്റാന്‍ അല്പം കരുതല്‍ വേണം. ഇതിനായി ഹോട്ട് ഓയില്‍ മസാജ് പരീക്ഷിക്കാം. ഹോട്ട് ഓയില്‍ മസാജ് ഓയില്‍ മസാജ് ചെയ്യും മുമ്പ് മുടി നന്നായി ചീകുക. ഡാന്‍ഡ്രഫ് ബ്രഷ് ഉപയോഗിച്ച് ചീകിയാല്‍ കൂടുതല്‍ നല്ലത്. തലയോട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന താരന്‍ ഇളകാന്‍ വേണ്ടിയാണിത്. ഒലിവെണ്ണയും വെളിച്ചെണ്ണയും തുല്യ അളവിലെടുത്ത് ചെറുതായി ചൂടാക്കുക. Read More…