Lifestyle

ലിപ്സ്റ്റിക് ഇടുമ്പോള്‍ ഇതൊക്കെ ശ്രദ്ധിയ്ക്കാറുണ്ടോ ? തുടുത്ത തിളക്കമുള്ള ചുണ്ടുകള്‍ വേണോ? മാര്‍ഗമുണ്ട്

ഇന്ന് മിക്കവരും ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്. പല പെണ്‍കുട്ടികളും തുറന്നു പറയുന്ന ഒന്നാണ് ലിപ്സ്റ്റിക് ഇട്ടില്ലെങ്കില്‍ ഒരു കോണ്‍ഫിഡന്‍സ് ഇല്ലെന്ന്. ലിപ്സ്റ്റിക് പലരുടേയും കോണ്‍ഫിഡന്‍സ് ഫാക്ടറായി കൂടി മാറിയിരിയ്ക്കുകയാണ്. പുഞ്ചിരി കൂടുതല്‍ മനോഹരമാക്കാന്‍ ലിപ്സ്റ്റിക് കുറച്ചധികം സഹായിക്കുന്നുവെന്നു വേണം പറയാന്‍. മാത്രമല്ല, നിങ്ങളുടെ ആകൃതിയുടേതായ അഭംഗി ഉണ്ടെങ്കില്‍ ലിപ്സ്റ്റിക് ഉപയോഗിച്ച് കൂടുതല്‍ ഭംഗിയുമാക്കാം. എന്നാല്‍ ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കാനും മറക്കരുത്….. * ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോള്‍ നല്ല ബ്രാന്‍ഡ് നോക്കി ലിപ്സ്റ്റിക് ഉപയോഗിക്കണം. Read More…

Hollywood

‘ഹോട്ട്‌ ലിപ്‌സ്’ ഹൗലിഹാന്‍, ലൊററ്റ സ്വിറ്റ്‌ അന്തരിച്ചു; അഭിനയം എനിക്ക്‌ മറയ്‌ക്കലല്ല, വെളിപ്പെടുത്തലാണെന്ന് പറഞ്ഞ നടി

ജനപ്രിയ കോമഡി ടെലിവിഷന്‍ സീരീസായ എംഎഎസ്‌എച്ചിലെ വേഷത്തിലൂടെയായ നടി ലൊററ്റ സ്വിറ്റ്‌(87) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ്‌ അന്ത്യം. എംഎഎസ്‌എച്ചിലെ അഭിനയത്തിന്റെ പേരില്‍ രണ്ട്‌ എമ്മി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്‌.എംഎഎസ്‌എച്ചില്‍, അമേരിക്കന്‍ ആര്‍മി നഴ്‌സായ മേജര്‍ മാര്‍ഗരറ്റ്‌ ‘ഹോട്ട്‌ ലിപ്‌സ്’ ഹൗലിഹാനായിട്ടാണ്‌ അവര്‍ അഭിനയിച്ചത്‌. കൊറിയന്‍ യുദ്ധകാലത്തെ മൊബൈല്‍ ആര്‍മി ശസ്‌ത്രക്രിയാ ആശുപത്രിയെക്കുറിച്ചുള്ള ഈ സീരീസ്‌ 1972 മുതല്‍ 1983 വരെ 11 സീസണുകളായി സം​പ്രേക്ഷണം ചെയ്യപ്പെട്ടു. സീരീസിന്റെ ഏതാണ്ട്‌ എല്ലാ എപ്പിസോഡുകളിലും അവര്‍ അഭിനയിച്ചു. 10.6 കോടിയിലേറെ Read More…