Featured Spotlight

‘യുദ്ധം നിര്‍ത്തണോ? ഗള്‍ഫിലെ മുഴുവന്‍ യുഎസ് താവളങ്ങളും പൂട്ടണം’; ട്രംപിന് ഇറാന്റെ ‘പണി’

യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന പദ്ധതിക്ക് മറുപടിയുമായി ഇറാൻ രംഗത്തെത്തി. അമേരിക്കയ്ക്ക് കഠിനമായ നിബന്ധനകൾ പാലിക്കേണ്ടി വരുന്ന നിർദ്ദേശങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കുക, മിസൈൽ ശേഷി പരിശോധനയ്ക്ക് വിധേയമാക്കുക തുടങ്ങിയ ട്രംപിന്റെ ആവശ്യങ്ങൾക്കുള്ള മറുപടിയാണ് ഇറാന്റെ ഈ നീക്കം. ഗൾഫിലെ എല്ലാ അമേരിക്കൻ സൈനികത്താവളങ്ങളും പൂട്ടണമെന്നും ഇറാനുമേലുള്ള ഉപരോധങ്ങൾ പൂർണ്ണമായും നീക്കണമെന്നുമാണ് ഇറാൻ സൈന്യത്തിന്റെ പ്രധാന ആവശ്യം. മിസൈൽ Read More…