അടുക്കള ജോലികള്‍ സ്ത്രീകളെ സംബന്ധിച്ച് കുറച്ച് ബുദ്ധിമുട്ടിക്കുന്ന പണിയാണ്. ഭക്ഷണം രുചികരമായി പാകം ചെയ്യുന്നതോടൊപ്പം തന്നെ അടുക്കള വൃത്തിയായി സൂക്ഷിക്കുക എന്നതും കാര്യമായ കാര്യമാണ്. ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. ഏറ്റവും വൃത്തിയായി ഇരിയ്‌ക്കേണ്ട സ്ഥലവും അടുക്കള തന്നെയാണ്. വൃത്തിയോടൊപ്പം തന്നെ ഭംഗിയായി ഇരിയ്‌ക്കേണ്ട ഇടം കൂടിയാണ് അടുക്കള. പഴകിയ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മത്സ്യമാംസാദികള്‍ തുടങ്ങിയ ഭക്ഷണവസ്തുക്കളിലുള്ള ബാക്ടീരിയകള്‍ ടോയ്ലെറ്റ് സീറ്റിലുള്ളതിനേക്കാള്‍ അധികമാണ്. അതുകൊണ്ടുതന്നെ അടുക്കള ഉപകരണങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് സാംക്രമിക രോഗങ്ങളെ തടയാന്‍ Read More…

