Healthy Food

ഏത്തപ്പഴം കറുത്ത് പോയെന്ന പരാതി വേണ്ട; ഫ്രെഷായി ഇരിക്കാന്‍ ഇങ്ങനെ ചെയ്യൂ

ശരീരത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഏത്തപ്പഴം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള പല സ്നാക്ക്സും ഇത് ഉപയോഗിച്ച് ഉണ്ടാക്കാം. എന്നാല്‍ ഒരുപാട് ഏത്തപ്പഴം വാങ്ങിയാല്‍ വേഗം തന്നെ കറുത്തും പോകും . ഏത്തപ്പഴം മാത്രമല്ല, ഞാലിപ്പൂവനും, റോബസ്റ്റയുമൊക്കെ പെട്ടെന്ന് ചീത്തയായി പോകാറുണ്ട്. ഇനി പഴം ഫ്രഷായി തന്നെ വയ്ക്കാനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. പഴം വാങ്ങിയാല്‍ ഉടന്‍ തന്നെ തുറസായ സ്ഥലത്ത് വെയ്ക്കുക. ഫ്രിഡ്ജില്‍ വയ്ക്കേണ്ട, ആവശ്യമാണെങ്കില്‍ പഴം ചെറുതായി നുറുക്കി ഫ്രീസ് ചെയ്ത് വയ്ക്കാവുന്നതാണ്. സ്മൂത്തി Read More…

Lifestyle

വീട് വയ്ക്കുമ്പോള്‍…. അടുക്കളയിൽ ഒഴിവാക്കേണ്ട 5 അബദ്ധങ്ങൾ

ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. ഏറ്റവും വൃത്തിയായി ഇരിയ്‌ക്കേണ്ട സ്ഥലവും അടുക്കള തന്നെയാണ്. ഇന്ന് പലരും വളരെ മനോഹരമായ രീതിയില്‍ തന്നെ അടുക്കള അറേഞ്ച് ചെയ്യാറുണ്ട്. അതോടൊപ്പം തന്നെ തിരക്കുകള്‍ക്കിടയില്‍ വളരെ പെട്ടെന്ന് തന്നെ ഭക്ഷണം ഉണ്ടാക്കാനുള്ള സൗകര്യങ്ങളും അടുക്കളയില്‍ ഒരുക്കാറുമുണ്ട്. വീട് വെയ്ക്കുമ്പോള്‍ അടുക്കളയ്ക്ക് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണമെന്ന് അറിയാം…..

Lifestyle

അടുക്കളയില്‍ നിങ്ങള്‍ ഉപയോഗിക്കുന്നത് സ്റ്റീല്‍ സ്‌ക്രബറാണോ? എന്നാല്‍ ഇക്കാര്യം ശ്രദ്ധിക്കൂ

അടുക്കളയിലെ പാത്രങ്ങള്‍ പെട്ടെന്ന് വൃത്തിയാക്കി എടുക്കാന്‍ ഏറ്റവും ഉപകാരപ്പെട്ടതാണ് സ്റ്റീല്‍ സ്‌ക്രബറുകള്‍. സ്പോഞ്ച് സ്‌ക്രബര്‍ ഉണ്ടെങ്കിലും കരിപ്പിടിച്ച് പാത്രങ്ങള്‍ വെട്ടിതിളങ്ങാന്‍ സ്റ്റീല്‍ സ്‌ക്രബര്‍ തന്നെയാണ് ഏറ്റവും നല്ലത്. എന്നാല്‍ വളരെ കൃത്യമായ രീതിയില്‍ വേണം ഉപയോഗിക്കാന്‍. സ്റ്റീല്‍ സ്‌ക്രബര്‍ ഉപയോഗിക്കുന്നത് പാത്രങ്ങളിലെ അഴുക്ക് വേഗം കളയാനായി സഹായിക്കുമെങ്കിലും നോണ്‍സ്റ്റിക് പാത്രങ്ങള്‍, ഗ്ലാസ് എന്നിവയില്‍ സ്റ്റില്‍ സ്‌ക്രബര്‍ ഉപയോഗിക്കുമ്പോള്‍ പോറല്‍ വീഴാറുണ്ട്. നോണ്‍സ്റ്റിക്കായുള്ള പാത്രങ്ങളില്‍ ഇത് ഉരച്ച് കഴുകുകയാണെങ്കില്‍ പെട്ടെന്ന് തന്നെ കോട്ടിങ് പോകുകയും ചെയ്യും. സ്റ്റീല്‍ ഉപകരണത്തില്‍ Read More…