Healthy Food

ഭക്ഷണം വീട്ടില്‍ ഉണ്ടാക്കിയതാണെങ്കിലും വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിയുക

നല്ല ഭക്ഷണമാണ് എല്ലാവരും എപ്പോഴും കഴിയ്‌ക്കേണ്ടത്. പുറത്ത് നിന്ന് കിട്ടുന്ന ഭക്ഷണം എത്രത്തോളം നല്ലതാണെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. എന്നാല്‍ വീട്ടില്‍ ഉണ്ടാക്കുി വെയ്ക്കുന്ന ഭക്ഷണം നല്ലതായും വൃത്തിയായും നമ്മള്‍ സൂക്ഷിയ്ക്കണം. ശരിയായി തയാറാക്കുകയും സൂക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണവും നമുക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. പാകം ചെയ്ത ഭക്ഷണം എത്രയും വേഗം കഴിക്കുക എന്നതാണ് പ്രധാനം…

Healthy Food

കറിക്ക് കൊഴുപ്പും രുചിയും കൂട്ടണോ? ഇങ്ങനെ ചെയ്തോളൂ…അടുക്കളയിലെ നുറുക്കു വിദ്യകള്‍

അടുക്കളയിലെ പല കാര്യങ്ങളും വീട്ടമ്മമാര്‍ കൈകാര്യം ചെയ്യുന്നത് ചെറിയ ചെറിയ നുറുങ്ങുവിദ്യകളില്‍ കൂടിയാണ്. സംശയമുണ്ടോ? അമ്മയോടോ ഭാര്യയോടോ ചോദിക്കൂ… കറികള്‍ക്ക് ഉപ്പ് കൂടിയാലും എരിവ് കൂടിയാലുമൊക്കെ അത് എന്തെങ്കിലും സൂത്രം പ്രയോഗിച്ച് അവര്‍ എല്ലാം മാനേജ് ചെയ്യാറുണ്ട്. അടുക്കളയില്‍ പെട്ടെന്ന് പ്രയോഗിയ്ക്കാവുന്ന ചില നുറുക്കു വിദ്യകള്‍ അറിയാം…

Lifestyle

ഒട്ടിയ കവിളിനെയോര്‍ത്ത് ദുഃഖിക്കേണ്ട; കവിള്‍ തുടുക്കാന്‍ ചില മുഖ വ്യായാമങ്ങള്‍

ഒട്ടിയ കവിളിനെയോര്‍ത്തു ദുഃഖിക്കേണ്ട. കവിള്‍ കുറഞ്ഞതുകൊണ്ട് മുഖപ്രസാദവും സൗന്ദര്യവും കുറയില്ല. കവിള്‍ തുടുക്കാന്‍ ചില മുഖവ്യായാമങ്ങള്‍ ശീലിച്ചാല്‍ മതി. ഇടയ്ക്ക് കവിള്‍ വീര്‍പ്പിച്ചു പിടിക്കുന്നത് കവിള്‍ തുടുക്കാന്‍ സഹായിക്കും. അഞ്ചുമിനിറ്റെങ്കിലും അടുപ്പിച്ച് ഇങ്ങനെ ചെയ്യണം. രാവിലെയും വൈകുന്നേരവും അല്പനേരം വെള്ളം കവിള്‍ കൊള്ളുന്നതും നല്ലതാണ്. കവിള്‍ വീര്‍പ്പിച്ചു പിടിച്ചിട്ട് ഇരു കൈകളിലെയും മോതിരവിരല്‍, നടുവിരല്‍, ചൂണ്ടുവിരല്‍ ഇവ ചേര്‍ത്ത് താഴെ നിന്നു മുകളിലേക്ക് മസാജ് ചെയ്യുക. ദിവസം ഇരുപതു തവണയെങ്കിലും ഇതു ചെയ്യണം. കവിളുകള്‍ തുടുക്കും. ഒട്ടിയ Read More…

Lifestyle

മുടി തഴച്ചു വളരും; റോസ്‌മേരി വാട്ടര്‍ വീട്ടില്‍ തന്നെ തയാറാക്കാം, പക്ഷേ ഒരു കാര്യം…

റോസ്‌മേരി വാട്ടറിനെ പറ്റി കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. മുടി കൊഴിഞ്ഞു പോകുന്നവര്‍ക്ക് ഒരു പരിഹാരമാണ് ഇതെന്നാണ് പ്രചരിക്കുന്നത്. പല കമ്പനികളും ഈ പ്രോഡക്ടുമായി രംഗത്തെത്തിയട്ടുണ്ട്. എന്നാല്‍ വീട്ടില്‍ തന്നെ യാതൊരു കെമിക്കലുമില്ലാതെ നമുക്ക് റോസ്‌മേരി വാട്ടര്‍ തയ്യാറാക്കാം. പണ്ട് കാലത്ത് ആഹാരത്തിന് നല്ല സ്വാദും മണവും നല്‍കാനായി ഉപയോഗിച്ചിരുന്നതാണ് റോസ്‌മേരി വാട്ടര്‍. എന്നാല്‍ 2015ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണെന്നും ആന്‍ഡ്രോജിനിക് അലോപേഷ്യ കാരണം സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന കഷണ്ടിയും Read More…

Lifestyle

വെളുത്തുള്ളി കുറേ നാള്‍ കേടുകൂടാതെ ഇരിയ്ക്കാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാം

നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് വെളുത്തുള്ളി. പക്ഷേ അതിന്റെ വിലയോ? ഇപ്പോള്‍ 400 രൂപയ്ക്കു മുകളിലാണ് ഒരു കിലോയുടെ വില. വെളുത്തുള്ളി വാങ്ങി സൂക്ഷിച്ചുവയ്ക്കാനും സൂക്ഷിച്ചു വയ്ക്കുന്നത് അല്‍പ്പം പാടുള്ള കാര്യമാണ്. ഭക്ഷണത്തിന് രുചി കൂട്ടുന്നതോടൊപ്പം തന്നെ ആരോഗ്യകാര്യത്തിലും പ്രയോജനം തരുന്ന ഒന്നാണ് വെളുത്തുള്ളി. ആന്റിബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റ് ഫംഗല്‍ ഗുണങ്ങള്‍ വെളുത്തുള്ളിക്കുണ്ട്. ജലദോഷവും ഫ്‌ലൂവും അകറ്റാന്‍ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതുള്‍പ്പെടെ നിരവധി ആരോഗ്യഗുണങ്ങള്‍ വെളുത്തുള്ളിക്കുണ്ട്. വെളുത്തുള്ളിയില്‍ അല്ലിസിന്‍ എന്ന സംയുക്തം Read More…

Lifestyle

ഒരു തുള്ളി എണ്ണയില്ലാതെ ഇനി മീന്‍ വറുക്കാം; ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കൂ

അയല വറുത്തതുണ്ട്, കരിമീന്‍ പൊരിച്ചതുണ്ട് എന്ന ഗാനം നിങ്ങള്‍ കേട്ടിട്ടില്ലേ . മീന്‍ കറിവച്ച് കഴിക്കുന്നതിനേക്കാള്‍ എല്ലാവര്‍ക്കും ഇഷ്ടവും സൗകര്യവും അത് വറുത്ത് കഴിക്കുന്നതാണ്. എന്നാല്‍ കൂടുതല്‍ എണ്ണയാവില്ലേ. കൊളസ്ട്രോളല്ലേ, ഫാറ്റി ലിവര്‍ വരില്ലേയെന്നൊക്കെ ഓര്‍ക്കുമ്പോള്‍ ആ പ്ലാന്‍ അപ്പാടെ മാറ്റും. എന്നാല്‍ ഇനി ഗ്രില്‍ ചെയ്തെടുക്കുന്നതിനെക്കാള്‍ രുചികരമായി മീന്‍ വറുത്തെടുക്കാം. അതും ഒരു തുള്ളി പോലും എണ്ണയില്ലാതെ തന്നെ. അതിനായി പച്ചമുളക്, മുളക് പൊടി, ഇഞ്ചി. കുരുമുളക്, വെളുത്തുള്ളി, ഉപ്പ്, ചെറുനാരങ്ങ, ചുവന്നുള്ളി , എന്നിവ Read More…

Healthy Food

അരിയും ഉഴുന്നും അരക്കേണ്ട, മാവ് പുളിക്കാനും വയ്‌ക്കേണ്ട, ദോശ ഇനി ഇങ്ങനെ ഉണ്ടാക്കാം

ദോശയും ഇഡ്ഡലിയും ഒക്കെയാണ് മിക്കവരുടെയും രാവിലത്തെ ഭക്ഷണം ഒപ്പം സാമ്പാറും ചമ്മന്തിയും ഉണ്ടെങ്കില്‍ സംഗതി ഉഷാറായി ഏതെങ്കിലുമൊരു ദിവസം അരിയും ഉഴുന്നും വെള്ളത്തില്‍ കുതിര്‍ക്കാന്‍ മറന്നു പോയാല്‍ പണി പാളും ഇനി ആ ടെന്‍ഷന്‍ വേണ്ട അരിയും ഉഴുന്നും കുതിര്‍ക്കുക തന്നെ അധിക സമയം കളയാതെ ക്രിസ്പി ദോശ ഉണ്ടാക്കാം അരിയും ഉഴുന്നും പാവ് പുളിക്കാന്‍ വയ്ക്കാതെ പെട്ടെന്ന് മൊരിഞ്ഞ ദോശ എങ്ങനെ ഉണ്ടാക്കാം മിക്‌സിയുടെ ജാര്‍ ഇലേക്ക് 2 കപ്പ് അരിപ്പൊടിയും കാല്‍കപ്പ് ഗോതമ്പുപൊടിയും അതേ Read More…

Lifestyle

കറിയില്‍ ഉപ്പ് കൂടിപ്പോയോ ? ; വിഷമിക്കേണ്ട, പരിഹാരം ഇവിടെയുണ്ട്

ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ പരിമിതമായ തോതില്‍ ഉപ്പ് ആവശ്യമാണ്. എന്നാല്‍ ഇത് പരിധി വിട്ടുയരുന്നത് രക്തസമ്മര്‍ദ്ദവും നീര്‍ക്കെട്ടും വര്‍ധിപ്പിച്ച് പ്രതിരോധശേഷി ദുര്‍ബലപ്പെടുത്തും. ഭക്ഷണങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഉപ്പ് കുറഞ്ഞു പോയാല്‍ ഉപ്പ് ഇട്ട് ആ കുറവ് നികത്താന്‍ സാധിയ്ക്കും. എന്നാല്‍ ഉപ്പ് കൂടിപ്പോയാല്‍ കുറച്ച് പ്രശ്നമാണ് താനും. ഇത് എങ്ങനെ കുറയ്ക്കാന്‍ പറ്റും. ഉണ്ടാക്കിയ ഭക്ഷണം കളയാനും പറ്റാത്ത അവസ്ഥ. അങ്ങനെ ഉള്ളപ്പോള്‍ ചില നുറുങ്ങു വിദ്യകളിലൂടെ ഉപ്പിന്റെ അളവ് കുറയ്ക്കാന്‍ സാധിയ്ക്കും. എന്നാല്‍ ഇത് കറികളില്‍ മാത്രമേ സാധിയ്ക്കുവെന്ന് Read More…

Fitness

നടക്കുമ്പോൾ പാട്ട് കേൾക്കാറുണ്ടോ? മാനസികാരോഗ്യത്തിന് അതത്രല്ല നല്ലതല്ല …

നടക്കുമ്പോള്‍ ചെവിയില്‍ ഹെഡ്‌സെറ്റോ ഇയര്‍പാഡോ വച്ച് പാട്ട് കേട്ട് നടക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ മാനസികാരോഗ്യത്തിന് നിശബ്ദമായി പ്രകൃതിയുമായി ഇണങ്ങിചേര്‍ന്നുള്ള നടത്തമാണ് നല്ലതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സൈലന്റ് വാക്കിങ് എന്ന രീതിയില്‍ ഒരു ട്രെന്‍ഡ് തന്നെ ഉണ്ട് ഇപ്പോള്‍. ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നും മാറി അവനവനിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സൈലന്റ് വാക്കിങ് സഹായിക്കുന്നതായി ഗുരുഗ്രാം ഫോര്‍ട്ട്‌സ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് റോഷ്‌നി സോധി അബ്ബി ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ Read More…