Health

സ്‌ട്രെച്ച് മാര്‍ക്കുകള്‍ വിഷമിപ്പിയ്ക്കുന്നുണ്ടോ ? പരിഹാരം വീട്ടില്‍ തന്നെയുണ്ട്

സൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ മിക്ക ആളുകളും പെടാപാട് പെടുന്നവരാണ്. ചെറിയ മുഖക്കുരു വന്നാല്‍ പോലും വിഷമിക്കുന്നുവരുണ്ട്. പ്രസവശേഷവും മറ്റ് കാരണങ്ങള്‍ കൊണ്ടും വരുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍ പലരെയും വിഷമിപ്പിക്കാറുണ്ട്. ശരീരം വണ്ണം വെയ്ക്കുന്നതും കുറയുന്നതും പലപ്പോഴും ശരീരത്തില്‍ പാടുകള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. ഇവ മാറ്റാന്‍ ഇന്ന് പല ചികിത്സകളുമുണ്ട്. എന്നാല്‍ ഇവ മാറ്റാന്‍ വീട്ടില്‍ തന്നെ ചില പൊടികൈകള്‍ നോക്കാവുന്നതാണ്.

Lifestyle

മുഖത്തെ ബ്ലാക്ക് ഹെഡ്സ് പ്രശ്നമാണോ? പരിഹാരം നിങ്ങളുടെ വീട്ടില്‍ തന്നെ ഉണ്ട്

ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. എന്നാലും ചില പ്രശ്നങ്ങള്‍ നമ്മള്‍ എത്ര ശ്രമിച്ചാലും വിട്ടു പോകില്ല. കൃത്യമായി ചര്‍മ സംരക്ഷണം നടന്നില്ലെങ്കില്‍ പലരുടെയും മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഒന്നാണ് ബ്ലാക് ഹെഡ്സ് . ഇത് അധികമായി കാണപ്പെടുന്നത് മുക്കിലാണ്. ബ്ലാക്ക് ഹെഡ്സ് ഞെക്കി കളയാനായി നോക്കാല്‍ ചര്‍മത്തിന്റെ അടിയിലേക്ക് ആഴ്ന്നിറങ്ങാനുള്ള സാധ്യത അധികമാണ്. ചര്‍മത്തില്‍ നിന്നും ബ്ലാക്ക് ഹെഡ്‌സ് നീക്കം ചെയ്യാന്‍ ബാക്കി വന്ന കുറച്ച് ചോറുമാത്രം മതി. ഇതിന് എന്തൊക്കെ വേണമെന്ന് നോക്കാം. കലകള്‍ ഇല്ലാത്ത Read More…

Health

എന്താണ് യെല്ലോ നെയില്‍ സിന്‍ഡ്രോം ? ചികിത്സിക്കാന്‍ 7 ഫലപ്രദമായ വീട്ടുവൈദ്യങ്ങള്‍

യെല്ലോ നെയില്‍ സിന്‍ഡ്രോം (YNS) എന്നത് ഒരു അപൂര്‍വ രോഗാവസ്ഥയാണ്. ഈ അവസ്ഥയില്‍ മഞ്ഞ അല്ലെങ്കില്‍ നിറം മാറിയ നഖങ്ങള്‍ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ചില സന്ദര്‍ഭങ്ങളില്‍, നഖം വേര്‍പെട്ടു പോകുന്ന അവസ്ഥയും ഉണ്ടാകും . വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, പ്ലൂറല്‍ എഫ്യൂഷന്‍ (ശ്വാസകോശത്തിന് ചുറ്റുമുള്ള ദ്രാവകം അടിഞ്ഞുകൂടല്‍), അല്ലെങ്കില്‍ സൈനസ് അണുബാധകള്‍ എന്നിവ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി YNS ബന്ധപ്പെട്ടിരിക്കുന്നു. യെല്ലോ നെയില്‍ സിന്‍ഡ്രോമിന്റെ കൃത്യമായ കാരണം ഇന്നും അജ്ഞാതമാണ്, പക്ഷേ ഇത് ജനിതക ഘടകങ്ങള്‍, Read More…

Health

ഉറക്കപ്രശ്നം കൊണ്ട് വിഷമിക്കുന്നവരാണോ നിങ്ങള്‍? പരിഹാരം വീട്ടില്‍തന്നെയുണ്ട്

ഉറക്കപ്രശ്നം കൊണ്ട് വിഷമിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ മതിവരുവോളം ഉറങ്ങാന്‍ നിങ്ങളുടെ വീട്ടില്‍ തന്നെ പരിഹാരമാര്‍ഗ്ഗമുണ്ട്, ഇത് പ്രയോഗിച്ചാല്‍ മാത്രം മതി. പല കാരണങ്ങള്‍കൊണ്ട് ഉറക്കക്കുറവ് നിങ്ങളെ അലട്ടാം. ജോലിയുടെ സമ്മര്‍ദം, കുടുംബത്തിലെ പ്രശ്‌നങ്ങള്‍, മരുന്നുകളുടെ ഉപയോഗം, മദ്യപാനം തുടങ്ങി പല വിധ കാരണങ്ങളുണ്ട്. ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കഴിക്കുന്ന മരുന്നുകള്‍ ഉറക്കക്കുറവിന് കാരണമാകാറുണ്ട്. ചില മരുന്നുകള്‍ കഴിച്ചാല്‍ മയക്കം വരുമെങ്കിലും അതുറക്കത്തെ സഹായിക്കുന്നതായിരിക്കില്ല. നേന്ത്രപ്പഴമാണ് നിങ്ങളെ മതിയാകുവോളം ഉറങ്ങാന്‍ സഹായിക്കുന്നത്. നേന്ത്രപ്പഴമിട്ട് തിളപ്പിച്ച വെള്ളം ഉറങ്ങും മുമ്പ് ഒരു Read More…

Lifestyle

നിങ്ങളുടെ അടുക്കള വൃത്തിയായി സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍

നിങ്ങളുടെ വീട്ടിലെ പാറ്റ, പല്ലി തുടങ്ങിയ നീക്കം ചെയ്യുന്നത് മുതൽ വാഴപ്പഴം ഫ്രഷ് ആയി നിലനിർത്തുന്നത് വരെയുള്ള ദൈനംദിന ജീവിതം എളുപ്പമാക്കുകയും നിങ്ങളുടെ വീടിനെ വൃത്തിയായി സൂക്ഷിക്കുന്നതിനും വേണ്ടിയുള്ള ചില പൊടിക്കെകള്‍ ഇതാ. അതു അടുക്കളയിലുപയോഗിക്കുന്ന നിത്യോപഗ സാധനങ്ങള്‍ ഉപയോഗിച്ച് ചെലവില്ലാതെതന്നെ. വേണ്ട സാധനങ്ങള്‍: വിനാഗിരി, കര്‍പ്പൂര തുളസി എണ്ണ, ടിന്‍ ഫോയില്‍, സ്പൂണ്‍, വെള്ളം വീട്ടിലെ എന്തും വൃത്തിയാക്കാന്‍ നേര്‍പ്പിച്ച വൈറ്റ് വിനാഗിരി ഉപയോഗിക്കുക: വീടിന് ഭംഗി നിലനിര്‍ത്താന്‍ സഹായകമായ ഒന്നാണ് വിനാഗിരി . വിനാഗിരിയുടെ Read More…

Lifestyle

കെറ്റിലിൽ വെള്ളം തിളപ്പിക്കുക മാത്രമല്ല, ഇങ്ങനെയെല്ലാം ഉപയോഗിക്കാം

വെള്ളം തിളപ്പിക്കാനായി ഇലക്ട്രിക് കെറ്റിലുകള്‍ പലരും ഉപയോഗിക്കാറുണ്ട്. ഹോസ്റ്റല്‍ കാലത്ത് കാപ്പിയിടാനും മാഗ്ഗി ഉണ്ടാക്കാനും എന്തിന് പറയണം ചോറ് വെക്കാനായിട്ട് വരെ ഉപയോഗിച്ചവരുണ്ടാകും.ദൈനംദിന ജോലികളില്‍ പലതും എളുപ്പമാക്കാനായി കെറ്റിലുകള്‍ ഉപയോഗിക്കുന്നു. അരി തിളപ്പിക്കാനും പച്ചക്കറി വാട്ടിയെടുക്കാനുമൊക്കെ സ്റ്റൗവില്‍ വച്ച് വെള്ളം തിളപ്പിക്കനായി കുറച്ച് സമയം എടുക്കും ഇതൊഴിവാക്കുന്നതിനായി കെറ്റിലില്‍ വെള്ളം തിളപ്പിക്കുക. തിരക്കുള്ള ദിവസത്തില്‍ സമയം ലാഭിക്കാനായി സാധിക്കും. കാരണം കെറ്റിലില്‍ വെള്ളം തിളപ്പിക്കാൻ സാധാരണയായി ഒന്നോ രണ്ടോ മിനിറ്റ് എടുക്കുകയുള്ളു. ചൂടുവെള്ളത്തില്‍ ഡിഷ് വാഷ് ഒഴിച്ച് Read More…

Lifestyle

മുഖത്തെ സ്മൈല്‍ ലൈനുകള്‍ ഒഴിവാക്കാന്‍ ചില വീട്ടുവൈദ്യങ്ങള്‍

സ്‌മൈല്‍ ലൈന്‍ അല്ലെങ്കില്‍ ചിരി ചുളിവുകള്‍ വായക്ക് ചുറ്റും കാണപ്പെടുന്ന നേര്‍ത്ത വരകളാണ്. ഈ ചുളിവുകൾ എല്ലായിപ്പോഴും പ്രായമാകുന്നതിന്റെ ലക്ഷണമല്ല. ഇടയ്ക്കിടെയുള്ള ചിരിയിൽ നിന്നോ പുഞ്ചിരിയിൽ നിന്നോ അവ പ്രത്യക്ഷപ്പെട്ടേക്കാം. ഈ പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാര നമുക്ക് വീട്ടില്‍തന്നെ ചെയ്യാവുന്നതേയുളളു. ചിരി ചുളിവുകള്‍ ചികിത്സിക്കുന്നതിനുള്ള മികച്ച 8 പ്രകൃതിദത്ത പരിഹാരങ്ങള്‍ വെള്ളം കുടിക്കുക നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ ശരിയായ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. വരണ്ട ചര്‍മ്മം ചുളിവുകള്‍ വര്‍ധിപ്പിക്കുന്നു. അതിനാല്‍ ചിരി ചുളിവുകള്‍ തടയാന്‍ ദിവസവും ആവശ്യത്തിന് Read More…

Lifestyle

ടൈലുകളുടെ വൃത്തിയും ഭംഗിയും നഷ്ടപ്പെട്ടാതിതിരിക്കാന്‍ കുറച്ച് വിദ്യകള്‍

വീട് വൃത്തിയാക്കുന്നതോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് വീടിന്റെ ടൈലുകള്‍ വൃത്തിയാക്കുക എന്നത്. വെള്ള ടൈലുകളാണ് വീടിന് ഇട്ടിരിയ്ക്കുന്നതെങ്കില്‍ വളരെ പെട്ടെന്ന് തന്നെ ചെളി പിടിയ്ക്കാന്‍ ഈ ടൈലുകള്‍ക്ക് സാധ്യതയുണ്ട്. പലര്‍ക്കും വീട് പണിത് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ടൈലുകളുടെ ഭംഗി നഷ്ടപ്പെട്ടതായും അനുഭവപ്പെടാം. എന്നാല്‍ ഇവ ഭംഗിയാക്കി വെയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ പരീക്ഷിയ്ക്കാവുന്നതാണ്….. * പോറല്‍ വീഴാതെ ശ്രദ്ധിക്കാം – എല്ലാ ഫര്‍ണീച്ചറുകളുടെ അടിയിലും ടൈലില്‍ പോറല്‍ വീഴാതിരിക്കുവാന്‍ പാഡ് ഘടിപ്പിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തില്‍ ഉപയോഗിക്കുന്നതിലൂടെ നമുക്ക് Read More…

Lifestyle

വൈറല്‍ ‘ടിഷ്യൂ പേപ്പര്‍’മാസ്‌ക് ഇതുവരെ പരീക്ഷിച്ചില്ലേ? നോക്കൂ മുഖം തിളങ്ങും

ചര്‍മത്തിന്റെ തിളക്കത്തിനായി പല പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമം അടക്കി വാഴുന്നത് ടിഷ്യൂ പേപ്പര്‍ മാസ്‌കാണ്. ഈ മാസ്‌ക് സ്വന്തമായി വീട്ടിലിരുന്ന് നമുക്ക് ചെയ്യാന്‍ സാധിക്കും. മുഖത്തിന് തിളക്കം നല്‍കുന്ന ഈ മാസ്ക് നിര്‍മ്മിക്കാന്‍ വീട്ടില്‍ നിന്നും ലഭിക്കുന്ന കുറച്ച് ചേരുവകകള്‍ മാത്രം മതി. ഇനി അതിന്റെ ചേരുവകള്‍ നോക്കാം. ഇതിന് പ്രധാനമായി ആവശ്യമുള്ളത് മുട്ടയുടെ വെള്ളയാണ്.നിരവധി ആരോഗ്യഗുണങ്ങളടങ്ങിയതാണിത്. മുട്ട ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്തുന്നു. കൂടാതെ ചര്‍മത്തിലുണ്ടാകുന്ന ചുളുവുകള്‍ അകറ്റാനും സഹായിക്കുന്നു. വിറ്റമിന്‍ സി Read More…