പഴയ വീടുപൊളിച്ച് പുതിയ വീട് പണിയുമ്പോള്‍ ഒരുപാട് സാധനങ്ങള്‍ ഉപയോഗപ്രദമായവ ഉണ്ടാകും. അത് പഴയതാണെന്ന് കരുതി കളയണോ എന്ന് പലര്‍ക്കും സംശയമുണ്ട്. പഴയവീടിന്റെ കല്ലും മരവും മണലുമൊക്കെ വീണ്ടും ഉപയോഗിച്ചുകൂടേ? പഴയ മരം ഉപയോഗിച്ച് പണിയുന്ന കട്ടിളയും ജനാലകളും ഒക്കെ ഇപ്പോള്‍ പണിത് വില്‍ക്കുന്നുമുണ്ടല്ലോ? ഇതാണ് ആളുകളെ ഇങ്ങനെ ചിന്തിപ്പിക്കാന്‍ കാരണം. കൂടാതെ നിര്‍മാണവസ്തുക്കളുടെ വിലക്കയറ്റവും ദൗര്‍ലഭ്യതയും. പുതിയ കല്ലും മരവും ഒക്കെ പരമാവധി ഉപയോഗിച്ചുകൊണ്ട് തന്നെ പഴയതും ഉപയോഗിക്കാം. അതില്‍ തെറ്റില്ല. പഴയതും പുതിയതുമായ മരങ്ങളെ Read More…
Tag: Home
ഈ സസ്യം വീടുകളിലും സ്ഥാപനങ്ങളിലും ഭാഗ്യം കൊണ്ടുവരും; വീട്ടില്‍ ചെടികൾ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കുക
ചൈനീസ് വാസ്തുവിദ്യയാണ് ഫെങ്ഷുയി. നമ്മുടെ പരമ്പരാഗത വാസ്തുവിദ്യ പോലെതന്നെ പോസിറ്റീവ് എനര്‍ജി വര്‍ധിപ്പിക്കുകയും നെഗറ്റീവ് എനര്‍ജി ഒഴിവാക്കുകയും വഴി ഗുണപരമായ ഫലങ്ങള്‍ ഉണ്ടാക്കുകയെന്നാണ് ഫെങ് ഷു യിയുടെ അടിസ്ഥാനം. ഇതിനെപറ്റി പറയുമ്പോള്‍ ആദ്യം കേള്‍ക്കുന്ന പദം ‘ ചീ’ എന്നായിരിക്കും പ്രപഞ്ചം മുഴുവന്‍ നിറയുന്ന ഊര്‍ജം എന്നാണാര്‍ഥം. dragons cosmic breath എന്നാണ് ഫെങ്ഷുയിയില്‍ പറയുക. വീടിനുള്ളില്‍ ചെടികള്‍ വെയ്ക്കുമ്പോള്‍ ഫെങ്ഷുയി പ്രകാരം നല്ലതാണോ ചീത്തയാണോ എന്ന് സമര്‍ഥിക്കുന്നതിനാണ് ഇത്രയും ആമുഖം പറഞ്ഞത്. വീട്ടിലും ഓഫീസിലും കള്ളിമുള്‍ച്ചെടി Read More…
കുട്ടികളുടെ മൊബൈല്‍ അഡിക്ഷന്‍ മാറ്റിയെടുക്കാം, വീട്ടില്‍നിന്നു തന്നെ
ഭക്ഷണം കഴിയ്ക്കണമെങ്കില്‍ പോലും ഇന്ന് കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വേണം. അതില്‍ നോക്കി ഭക്ഷണം കഴിയ്ക്കാന്‍ വാശി പിടിയ്ക്കുന്ന കുട്ടികളാണ് പലരും. ചെറുപ്പത്തില്‍ തന്നെ ഇത്തരത്തിലുള്ള ശീലങ്ങള്‍ ഉണ്ടാക്കുന്നത് കുട്ടിയുടെ മൊബൈല്‍ അഡിക്ഷന്‍ കൂട്ടുക മാത്രമായിരിയ്ക്കും ചെയ്യുന്നത്. വളരുംതോറും കുട്ടികള്‍ക്ക് ഫോണിനോടുള്ള അഡിക്ഷന്‍ ശക്തമാകുന്നുണ്ട്. കുട്ടികളുടെ ഈ മൊബൈല്‍ അഡിക്ഷന്‍ മാറ്റിയെടുക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അറിയാം….
ഇനി കണ്‍പീലികളും നല്ല കട്ടിയില്‍ വളര്‍ത്താം; അതിനായി ചില പൊടികൈകള്‍ വീട്ടില്‍ തന്നെ
നല്ല കട്ടിയുള്ള പുരികം ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. അതിനൊപ്പം നല്ല കറുത്ത കട്ടിയുള്ള കണ്‍പിലീകള്‍ കൂടി ലഭിച്ചാലോ? മുഖത്തിന് ഒരു പ്രത്യേക ഭംഗി തന്നെ അത് നല്‍കും. ചിലവുകളൊന്നുമില്ലാതെ കട്ടിയുള്ള പുരികവും കണ്‍പീലികളും സ്വന്തമാക്കിയാലോ. അതിനായുള്ള വഴികള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. ആവണക്കെണ്ണയാണ് ആദ്യത്തെ മാര്‍ഗം. മുടി വളര്‍ത്താന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് ഇത്. ഇതിലെ റിസിനോലിക് ആസിഡിന് ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. കണ്‍പീലികള്‍ വളര്‍ത്താന്‍ ഇത് സഹായകമാകും. ഇതിനായി 1 ടേബിള്‍ സ്പൂണ്‍ ആവണക്കണ്ണ Read More…
ഇങ്ങനെയൊക്കെ ചെയ്യാമോ? മോഷണത്തിന് ശേഷം ഉടമയ്ക്ക് കള്ളന്റെ കുറിപ്പ്; ഒടുവില്‍ ഒരു വമ്പന്‍ ട്വിസ്റ്റ്
വീട്ടില്‍ നിന്ന് എന്തെങ്കിലും വസ്തുക്കള്‍ മോഷണം പോയാല്‍ വീട്ടുകാര്‍ക്ക് യാതൊരു സമാധാനവും ഉണ്ടാവില്ല. പിന്നെ സാധാനങ്ങള്‍ സൂക്ഷിക്കാത്തതിന് കള്ളന്‍ തന്നെ കുറ്റപ്പെടുത്തിയാലുള്ള കാര്യം പ്രത്യേകം പറയേണ്ടല്ലോ? ചൈനയിലെ ഒരു സ്ഥാപനത്തിന്റെ ഉടമ കടന്നുപോകുന്നത് അത്തരത്തിലുള്ള ഒരു അവസ്ഥയിലൂടെയാണ്.സ്ഥാപനത്തില്‍ കയറി പറ്റിയ കള്ളന്‍ സാധനങ്ങള്‍ എളുപ്പത്തില്‍ എടുക്കാനായി പാകത്തിന് വച്ച ഉടമയ്ക്ക് സാധനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ സ്വല്‍പ്പം കൂടി ശ്രദ്ധ പുലര്‍ത്തണമെന്ന് ഉപദേശിച്ച് കൊണ്ട് ഒരു കുറിപ്പും നല്‍കിയതിന് ശേഷമായിരുന്നു മടക്കം. പിന്നീട് കള്ളനെ പോലീസ് പിടികൂടുകയും ചെയ്തു. Read More…
ഭൂമിക്കടിയിൽ നൂറിലധികം മുറികളും രഹസ്യഅറകളുമുള്ള കൊട്ടാരം വിൽപനയ്ക്ക്: വില 3800 കോടി
വമ്പന്‍ ഒരു കൊട്ടാരം സ്വന്തമാക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് മികച്ച അവസരമാണ് ഇപ്പോള്‍ കൈവന്നിരിയ്ക്കുന്നത്. ഒരു കാലത്ത് മൊറോക്കന്‍ രാജാവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പാരീസിലെ സിനെ എറ്റ് മാര്‍നില്‍ സ്ഥിതിചെയ്യുന്ന അര്‍മെയ്ന്‍വില്ലിയേഴ്‌സ് എന്ന കൊട്ടാരമാണ് സ്വന്തമാക്കാനുള്ള അവസരം ലഭിച്ചിരിയ്ക്കുന്നത്. 363 മില്യന്‍ പൗണ്ടാണ് (3812 കോടി രൂപ) കൊട്ടാരത്തിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. 2008-ല്‍ നിലവിലെ ഉടമ കൊട്ടാരം സ്വന്തമാക്കുമ്പോള്‍ 1800 കോടിയില്‍ താഴെയായിരുന്നു വില. ഭൂമി വിലയിലുണ്ടായ മാറ്റങ്ങള്‍ കണക്കാക്കിയാലും ആ തുകയുടെ ഇരട്ടിയിലധികം ഇപ്പോള്‍ വിലയായി വാങ്ങുന്നത് അന്യായമാണന്നൊണ് പൊതുവേയുള്ള Read More…
‘ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്’ ; നിര്‍മ്മിച്ചത് അയല്‍ക്കാരനോടുള്ള പ്രതികാരത്തിന്
അയല്‍ക്കാര്‍ തമ്മിലുള്ള വഴക്കുകളൊക്കെ സര്‍വ്വസാധാരണമാണ്. ഇതില്‍ വലിയ പ്രത്യേകതകളൊന്നും ഇല്ല. എന്നാല്‍ ലോകം മുഴുവന്‍ അറിയപ്പെട്ട ഒരു അയല്‍വഴക്കില്‍ നിന്നുള്ള പ്രതികാര നടപടിയാണ് കൗതുകകരമാകുന്നത്. ഇറ്റലിയിലെ സിസിലിയിലാണ് രണ്ട് അയല്‍ക്കാര്‍ തമ്മില്‍ വഴക്ക് ഉണ്ടായത്. അയല്‍ക്കാരനോടുള്ള ദേഷ്യത്തിന് നിര്‍മ്മിച്ച ഒരു വീടാണ് ലോകപ്രശസ്തമായത്. സിസിലിയിലെ പെട്രലിയ സൊട്ടാന എന്ന സ്ഥലത്താണ് കഷ്ടിച്ച് ഒരു മീറ്റര്‍ വീതിയില്‍ ഈ വീട് നിര്‍മ്മിച്ചത്. ‘ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്’ എന്ന വിശേഷണമാണ് പിന്നീട് ഈ വീടിന് ലഭിച്ചത്. ‘വിദ്വേഷത്തിന്റെ വീട്’ Read More…
തിരക്കേറിയ റോഡില്‍ വന്‍കിട ഫ്‌ളാറ്റുകള്‍ക്ക് നടുവില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു കൊച്ചു വീട് ; വൈറലായി ചിത്രം
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് തിരക്കേറിയ റോഡുകളോട് ചേര്‍ന്ന് വന്‍കിട ഫ്‌ളാറ്റുകള്‍ക്ക് നടുവില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു കൊച്ച് വീടാണ്. ചൈനയുടെ പല ഭാഗങ്ങളിലും വികസിത നഗരങ്ങള്‍ക്ക് നടുവില്‍ ഇത്തരം വീടുകള്‍ കാണാം. ഇവയെ ‘നെയില്‍ ഹൗസ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ആഴത്തില്‍ തറച്ചിരിക്കുന്ന, ഊരിയെടുക്കാന്‍ അത്ര എളുപ്പമല്ലാത്ത ആണികള്‍ പോലെയാണ് ഇവ എന്നതാണ് ഈ വിശേഷണത്തിലൂടെ ഉദ്ദേശിക്കുന്നത്. എത്ര വലിയ വികസന പ്രവര്‍ത്തനങ്ങള്‍ വന്നാലും വീട് കൊടുക്കാന്‍ തയാറാകാത്തവരാണ് ഇവയുടെ ഉടമകള്‍. വീതിയുള്ള റോഡിനോട് ചേര്‍ന്ന് നിരത്തില്‍ Read More…
‘ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ഇന്ദ്രൻസ് ആയിരുന്നില്ല…’ ‘ ഹോം’ സിനിമയെക്കുറിച്ച് വിജയ് ബാബു
നടന്‍, നിര്‍മാതാവ് എന്നിങ്ങനെ മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് വിജയ് ബാബു. അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ റിലീസ് ചെയ്യുന്നതിനെതിരെ വിജയ് ബാബുവിന്റെ പരാമര്‍ശം വിവാദമായിരുന്നു. നേരത്തേ നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള താരത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നു വന്നെങ്കിലും അതെല്ലാം അവസാനിച്ച് പുതിയൊരു ജീവിതത്തിലേക്ക് എത്തി. ഇപ്പോഴിതാ തന്റെ സിനിമകളെക്കുറിച്ചും കടന്നു വന്ന വഴികളെക്കുറിച്ചും സംസാരിക്കുകയാണ് താരം. ഏറെ പ്രശംസ നേടിയ ഹോം എന്ന സിനിമയെക്കുറിച്ചും അതിൽ ഇന്ദ്രൻസ് ചെയ്ത കഥാപാത്രത്തെക്കുറിച്ചും വിജയ് ബാബു സംസാരിക്കുന്നു. Read More…