ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ നഗരത്തിലെ ശ്രീ ബാങ്കെ ബിഹാരി ക്ഷേത്രത്തിലെ ഡസന്‍ കണക്കിന് ആളുകള്‍ ആനയുടെ ചുവരില്‍ ഘടിപ്പിച്ചിരിക്കുന്ന ആനയുടെ പ്രതിമയില്‍ നിന്ന് ഒഴുകുന്ന ദ്രാവകം കുടിക്കാന്‍ തിരക്കോട് തിരിക്കാണ്. എന്നാല്‍ ഈ വെള്ളം വിശുദ്ധജലം അല്ലെന്നും അതു കുടിക്കരുതെന്നും ആളുകളെ ബോദ്ധ്യപ്പെടുത്താന്‍ വിശദീകരണവുമായി ക്ഷേത്രം ഭാരവാഹികള്‍. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ ക്ഷേത്രത്തിനുള്ളില്‍ ഇടനാഴിയില്‍ ഭിത്തിയിലെ ആനയുടെ ശില്‍പത്തില്‍ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം ശ്രീകൃഷ്ണന്റെ പാദങ്ങളില്‍ നിന്നുള്ള പുണ്യജലമാണെന്ന് വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇത് കുടിക്കാന്‍ കുടിക്കാന്‍ നീണ്ട Read More…