Hollywood

ബോണ്ടാകാനുള്ള മത്സരത്തില്‍ ബ്രിട്ടീഷ് നടന്‍ ആരോണ്‍ ബ്രണ്ടനും; ഓഫറുമായി താരത്തിന് പിന്നാലെ നിര്‍മ്മാതാക്കള്‍

ഒന്നര പതിറ്റാണ്ടിന് ശേഷം ലോകസിനിമയിലെ ഏറ്റവും പ്രശസ്തനായ സീക്രട്ട് ഏജന്റ് ജെയിംസ്‌ബോണ്ട് 007 വേഷത്തില്‍ നിന്നും ദാനിയേല്‍ ക്രെയ്ഗ് പടിയിറങ്ങുമ്പോള്‍ പുതിയബോണ്ട് ആരാകുമെന്നാണ് ആരാധകരുടെ ആകാംഷ. ബ്രിട്ടീഷ് നടന്‍ ആരോണ്‍ ബ്രെണ്ടന്‍ ടെയ്‌ലര്‍ പുതിയ ബോണ്ടായേക്കുമെന്ന് കരുതുന്നു. സ്‌പൈ ത്രില്ലര്‍ സിനിമകള്‍ നിര്‍മ്മിക്കുന്ന ഇയോണ്‍ പ്രൊഡക്ഷന്‍സ് ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ യുവതാരം ആരോണ്‍ വരുമെന്നും അദ്ദേഹം ബോണ്ടാകാന്‍ ഓഫര്‍ സ്വീകരിച്ചാല്‍ ചിത്രീകരണം ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെ ഹോളിവുഡ് സ്‌ട്രൈക്കുകള്‍ കാരണം അടുത്ത ബോണ്ട് ചിത്രം Read More…

Hollywood

വിവാഹം കഴിഞ്ഞു, ഇനി മറ്റൊരാളുടെ കാമുകിയായി അഭിനയിക്കാന്‍ വയ്യ; അഭിനയം നിര്‍ത്തി ഗ്‌ളാമര്‍ഗേള്‍

സിനിമയില്‍ നിന്നും വിരമിച്ചതായി ഹോളിവുഡ് ഗ്‌ളാമര്‍ഗേളുകളില്‍ ഒരാളായ കെല്ലിബ്രൂക്കിന്റെ പ്രഖ്യാപനം. വിവാഹിതയായതിനാല്‍ ഇനി മറ്റൊരാളുടെ കാമുകിയായി അഭിനയിക്കുന്നതില്‍ പരിമിതിയുണ്ടെന്ന കാരണത്താലാണ് സിനിമാ അഭിനയം നിര്‍ത്തുന്നതെന്ന് നടി പ്രഖ്യാപിച്ചു. ഇനി ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിവരാന്‍ തനിക്ക് പദ്ധതിയില്ലെന്നും തന്റെ ജീവിതത്തിന്റെ ആ ഭാഗം വളരെയധികം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും താരം ഇപ്പോള്‍ സമ്മതിച്ചു.”ഞാന്‍ അഭിനയം ഉപേക്ഷിക്കാന്‍ പോകുന്നു. കൂടുതല്‍ കാലം വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നത് എനിക്ക് ഇഷ്ടമല്ല.” നടി പറഞ്ഞു. എന്റെ സ്വന്തം കട്ടിലില്‍ ഉറങ്ങാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു, എന്റെ നായയെ Read More…

Hollywood

അവര്‍ എന്നെ ഒരു നടിയാകാന്‍ ക്ഷണിച്ചു…ഞാന്‍ ചെയ്തു അത്രേയുള്ളൂ; മാഡം വെബ്ബിനെക്കുറിച്ച് സിഡ്‌നി സ്വീനി

ഹോളിവുഡിലെ സമീപകാല വമ്പന്‍ ഫ്‌ളോപ്പുകളില്‍ ഒന്നായിട്ടാണ് മാഡം വെബ് മാറിയത്. സ്ത്രീ സൂപ്പര്‍ഹീറോ സാഗയില്‍ പ്രേക്ഷകര്‍ക്ക് തീരെ മതിപ്പ് ഉണ്ടായിരുന്നില്ല. ഡക്കോട്ട ജോണ്‍സണ്‍, സിഡ്നി സ്വീനി, ഇസബെല മെഴ്സ്ഡ്, തഹര്‍ റഹീം, ആദം സ്‌കോട്ട്, എമ്മ റോബര്‍ട്ട്സ്, സെലസ്റ്റ് ഒകോണര്‍ എന്നിവരെല്ലാം അഭിനയിച്ച സിനിമയ്ക്ക് നിരൂപകരില്‍ നിന്ന് കിട്ടിയത് വന്‍ നെഗറ്റീവ് റിവ്യൂകളായിരുന്നു. സിനിമയില്‍ ജൂലിയ കാര്‍പെന്ററായി വേഷമിട്ട നടി സിഡ്നി സ്വീനി ഇപ്പോള്‍ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് തുറന്ന് പറയുകയാണ്. ലോസ് ഏഞ്ചല്‍സ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍, Read More…

Hollywood

ആക്ഷന്‍ഹീറോ ഇനി കോമഡി സിനിമയില്‍; അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ സാന്താക്‌ളോസായി പ്രത്യക്ഷപ്പെടുന്നു

ഹോളിവുഡിലെ വമ്പന്‍ ആക്ഷന്‍ഹീറോയായ അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ കോമഡിസിനിമയുമായി എത്തുന്നു. ‘റീച്ചര്‍’ എന്ന പരമ്പരയിലെ പ്രവര്‍ത്തനത്തിന് പേരുകേട്ട അലന്‍ റിച്ച്സണിനൊപ്പം താരം ഒന്നിക്കുന്ന ‘ഹോളിഡേ ഫാമിലി കോമഡി’ എന്ന് ലേബല്‍ ചെയ്തിരിക്കുന്ന ഈ വര്‍ഷാവസാനം ഷൂട്ട് ചെയ്യാനിരിക്കുന്ന ‘ദി മാന്‍ വിത്ത് ദി ബാഗ്’ എന്ന സിനിമയിലൂടെയാണ് അദ്ദേഹം എത്തുന്നത്. ‘ടെര്‍മിനേറ്റര്‍: ഡാര്‍ക്ക് ഫേറ്റ്’ എന്ന സിനിമയില്‍ അഭിനയിച്ച 2019 ന് ശേഷമുള്ള ഷ്വാര്‍സെനെഗറിന്റെ ആദ്യ സിനിമയില്‍ ഷ്വാര്‍സെനഗര്‍ സാന്താക്‌ളോസായി എത്തുമെന്ന് വിവരമുണ്ട്. ”സാന്തയുടെ മാന്ത്രിക ബാഗ് മോഷ്ടിക്കപ്പെട്ടപ്പോള്‍, Read More…

Hollywood

അഭിനയിച്ച സിനിമകള്‍ വീണ്ടും കാണാന്‍ താല്‍പ്പര്യമില്ല ; പക്ഷേ മകന്‍ ദി പേരന്റ്ട്രാപ്പ് കാണുന്നത് കണ്ടപ്പോള്‍ കണ്ണുനിറഞ്ഞു

അഭിനയിച്ച സിനിമകള്‍ വീണ്ടും കാണുന്നതും പാടിയ പാട്ടുകള്‍ കേള്‍ക്കുന്നതും മിക്ക സിനിമാതാരങ്ങള്‍ക്കും ആനന്ദം നല്‍കുന്ന കാര്യമായിരിക്കും. എന്നാല്‍ ഹോളിവുഡ്താരം ലിന്‍ഡ്്‌സേലോഹന് അങ്ങിനെയല്ല. സ്വന്തം സിനിമകള്‍ പിന്നീട് കാണാന്‍ ഇഷ്ടമില്ലാത്തയാളാണ് താരം. തന്റെ പ്രിയപ്പെട്ട സിനിമകളിലൊന്ന് മകന്‍ കാണുന്നത് കണ്ടപ്പോള്‍ താന്‍ വികാരാധീനയായെന്ന് നടി സമ്മതിച്ചു. വ്യാഴാഴ്ച നടി ഡ്രൂ ബാരിമോറിന്റെ ‘ദി ഡ്രൂ ബാരിമോര്‍ ഷോ’ യിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. അഭിനയിച്ച സിനിമകള്‍ കാണാറുണ്ടോ എന്നായിരുന്ന അവതാരകയുടെ ചോദ്യം. ആനന്ദം തോന്നുന്നതിനാല്‍ തനിക്ക് കഴിയില്ലെന്ന് ഡ്രൂ ബാരിമോര്‍ Read More…

Hollywood

ആരാധകര്‍ക്ക് സന്തോഷവര്‍ത്തമാനവുമായി വെനം ഫ്രാഞ്ചൈസി; സിനിമയുടെ മൂന്നാംഭാഗം ഒക്‌ടോബറില്‍

ഹോളിവുഡ് ആരാധകര്‍ക്ക് സന്തോഷവര്‍ത്തമാനം നല്‍കിക്കൊണ്ട് കൊളംബിയ പിക്ചേഴ്സിന്റെ വെനം ഫ്രാഞ്ചൈസി. സിനിമയുടെ ഏറ്റവും പുതിയ പതിപ്പിന്റെ പേരും റിലീസിംഗ് തീയതിയും ഫ്രാഞ്ചൈസി പുറത്തുവിട്ടു. ടോം ഹാര്‍ഡി നായകനാകുന്ന കെല്ലി മാര്‍സലിന്റെ ‘വെനം: ദി ലാസ്റ്റ് ഡാന്‍സ്’ ഒക്ടോബര്‍ 25 ന് തിയേറ്ററുകളില്‍ എത്തുമെന്ന് സോണി ചൊവ്വാഴ്ച അറിയിച്ചു. ഹാര്‍ഡി, ജുനോ ടെംപിള്‍, ചിവെറ്റെല്‍ എജിയോഫോര്‍ എന്നിവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും മാര്‍സെല്‍ തന്നെ എഴുതി. ഹാര്‍ഡി, മാര്‍സെല്‍, അവി അരാദ്, മാറ്റ് ടോള്‍മാച്ച്, ആമി Read More…

Hollywood

നീലച്ചിത്രനടി എമിലി വില്ലിസ് ഗുരുതരാവസ്ഥയില്‍

ന്യൂയോര്‍ക്ക്: നീലച്ചിത്ര താരം എമിലി വില്ലിസ്(25) ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. അവര്‍ ജീവിതത്തിലേക്കു മടങ്ങി വരാനുള്ള സാധ്യത വിരളമാണെന്നും കുടുംബം അറിയിച്ചു. വില്ലിസ് “വെജിറ്റേറ്റീവ് കോമ” ആണെന്നും അവളുടെ ജീവിതത്തിനായി പോരാടുകയാണെന്നും അവരുടെ കുടുംബം പറഞ്ഞു. വെന്റലേറ്ററി-ന്റെ സഹായത്തോടെയാണ് അവര്‍ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് അവരുടെ പിതാവ് മൈക്കല്‍ വില്ലിസ് അറിയിച്ചു. അമിത ഡോസില്‍ മയക്കുമരുന്ന് ഉള്ളില്‍ച്ചെന്നതാണു ഹൃദയസ്തംഭനത്തിനു കാരണമെന്നു റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, അത് നടിയുടെ കുടുംബം തള്ളിക്കളഞ്ഞു. മയക്കുമരുന്നിന്റെ അമിത ഉപയോഗത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നത്തിനു ആഴ്ചകള്‍ക്കു മുമ്പ് ഒരു Read More…

Hollywood

ടോം ക്രൂയിസിന്റെയൂം കാറ്റിയുടെയും മകള്‍ക്ക് 18 തികയുന്നു; സൂരി ഫാഷന്‍ലോകത്തേക്കോ അഭിനയത്തിലേക്കോ?

ഹോളിവുഡിലെ ഏറ്റവും ശ്രദ്ധയുള്ള താരസന്തതിയായ സൂരിക്ക് അടുത്തമാസം 18 വയസ്സ് തികയും താരം ഇനി അഭിനയരംഗത്തേക്കാണോ അതോ സിനിമയിലേക്കാണോ എന്നാണ് ആരാധകര്‍ നോക്കുന്നത്. ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയിസിന്റെയും നടി കാറ്റി ഹോംസിന്റെയും പ്രശസ്ത മകള്‍ കൗമാരം പിന്നിടുന്നതോടെ മാതാപിതാക്കളെപ്പോലെ അഭിനയം കരിയറാക്കുമോ എന്നാണ് വിഷയം. ക്യാമറക്കണ്ണുകളില്‍ നിന്നും എങ്ങിനെ അകന്നു നില്‍ക്കണമെന്ന് അറിയാവുന്ന സൂരി പക്ഷേ ഫാഷനബിള്‍ അമ്മയുടെ പാത പിന്തുടര്‍ന്ന് അതുല്യമായ ഫാഷന്‍ സെന്‍സ് കാണിക്കുന്നുണ്ട്. രസകരമായ പ്രിന്റഡ് കറുത്ത സ്റ്റോക്കിംഗുകള്‍, സുഖപ്രദമായ സ്നീക്കറുകള്‍, Read More…

Hollywood

ഓപ്പണ്‍ ഹൈമര്‍ താരം സിലിയന്‍ മര്‍ഫി അടുത്ത ജയിംസ് ബോണ്ട് 007 ആകുമോ ?

വാതുവെപ്പുകാര്‍ ശരിയാണെന്ന് തെളിയിക്കുകയും ഓപ്പണ്‍ഹൈമറിന് മികച്ച നടനുള്ള ഓസ്‌കാര്‍ നേടുകയും ചെയ്താല്‍ ഞായറാഴ്ച രാത്രിയിലെ സുവര്‍ണ്ണതാരം സിലിയന്‍ മര്‍ഫിയായിരിക്കും. ദാനിയേല്‍ ക്രെയ്ഗില്‍ നിന്നും ജയിംസ്‌ബോണ്ട് വേഷം നഷ്ടമാകുന്ന സാഹചര്യത്തില്‍ അടുത്ത അടുത്ത ജെയിംസ് ബോണ്ടാകാനുള്ള ഓട്ടത്തില്‍ സിലിയന്‍ മര്‍ഫിയും ഉണ്ടാകുമെന്ന് ഉറപ്പായി. 2021ലെ നോ ടൈം ടു ഡൈ എന്ന ചിത്രത്തിലെ സീക്രട്ട് ഏജന്റായി അഞ്ചാം തവണ ഇറങ്ങിയതിന് ശേഷം ഡാനിയല്‍ ക്രെയ്ഗ് ഈ വേഷത്തില്‍ നിന്നും പിന്മാറുകയാണെന്നായിരുന്നു ഏറ്റവും പുതിയ വിവരം. ബോണ്ട് സിനിമാ മേധാവികള്‍ Read More…