പ്രശസ്ത ബോളിവുഡ് കൊറിയോഗ്രാഫറും ചലച്ചിത്ര നിര്‍മ്മാതാവുമായ ഫറാ ഖാന്‍, സെലിബ്രിറ്റി മാസ്റ്റര്‍ഷെഫ് എന്ന പരിപാടിയില്‍ ഹോളി ഉത്സവത്തെക്കുറിച്ച് അടുത്തിടെ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് വിവാദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കുക്കിംഗ് റിയാലിറ്റി സീരീസിന്റെ ഒരു എപ്പിസോഡിനിടെ നടത്തിയ ഫറയുടെ അഭിപ്രായം ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായി. നിരവധി ആളുകളാണ് പിന്തുണയും വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ,’സാരെ ഛപ്രി ലോഗോണ്‍ കാ ഫേവറേറ്റ് ഫെസ്റ്റിവല്‍ ഹോളി ഹോതാ ഹേ’. ‘എല്ലാ ‘ഛാപ്രി’ക്കാരുടെയും പ്രിയപ്പെട്ട ഉത്സവമാണ് ഹോളി. പങ്കെടുക്കുന്ന ഗൗരവ് ഖന്നയുമായി സംവദിക്കുമ്പോഴാണ് ഫറാ ഖാന്‍ Read More…
Tag: holi
രണ്‍ബീര്‍ കപൂറിനും ആലിയ ഭട്ടിനുമൊപ്പം ആദ്യ ഹോളി ആഘോഷിച്ച് കുഞ്ഞ് റാഹ
ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരുടേയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും കൗതുകകമാണ്. ഇരുവരുടേയും മകള്‍ റാഹയും ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ്. റാഹയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോള്‍ അച്ഛനും അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം തന്റെ ആദ്യത്തെ ഹോളി ആഘോഷിയ്ക്കുന്ന റാഹയുടെ വീഡിയോയാണ് പുറത്ത് വന്നിരിയ്ക്കുന്നത്. വീഡിയോയില്‍ ഒരു സ്ത്രീ രണ്‍ബീറിന്റെ മുഖത്തും ആലിയയുടെ മുഖത്തും ചായം തേച്ച് ആഘോഷിയ്ക്കുന്നതാണ് കാണുന്നത്. റാഹയെയും ഹോളി ആഘോഷിയ്ക്കാനായി അവര്‍ വിളിയ്ക്കുന്നത് വീഡിയോയില്‍ കാണാം. എല്ലവരും Read More…