Oddly News

മൂന്നടി ഉയരം, ചെറിയ തലച്ചോറും വലിയ കാലുകളുമുള്ള ഹോബിറ്റ്; വിചിത്രമനുഷ്യന്‍ ഫ്ളോറസ് ദ്വീപിലുണ്ടോ?

ഇന്തൊനീഷ്യ ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹ രാജ്യമാണ്. ഇവിടുത്തെ ഫ്‌ളോറസ് ദ്വീപ് നരവംശ ശാസ്ത്രജ്ഞര്‍ക്കിടയില്‍ വളരെ പ്രശസ്തമാണ്. ആദിമ നരവംശമായ ഹോമോ ഫ്ളോറെന്‍സിസ് ഇവിടെയാണുള്ളത്. ഹോബിറ്റ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഈ പൂര്‍വിക മനുഷ്യന് മൂന്നടിയാണ് ഉയരമുള്ളത്. ഇതിന് ചെറിയ തലച്ചോറും വലിയ കാലുകളുമാണുള്ളത്. എവിടെ നിന്നാണ് ഈ വംശപരിണാമം സംഭവിച്ചതെന്ന് ഇന്നും അറിയില്ല. ഹോബിറ്റ് ഇന്തൊനീഷ്യയില്‍ ഇപ്പോഴുമുണ്ടാകാമെന്ന വാദം ഒരു ശാസ്ത്രജ്ഞന്‍ മുന്നോട്ട് വെച്ചിരുന്നു. ഈ ദ്വീപില്‍ ഇടയ്ക്കിടെ കാണപ്പെടുന്നുവെന്ന് പറയപ്പെടുന്ന ആള്‍ക്കുരങ്ങുമനുഷ്യന്‍ ഹോബിറ്റ് വംശത്തില്‍പ്പെട്ട Read More…